ഡാൻവില്ലെ
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കോൺഡ്രോ കോസ്റ്റാ കൗണ്ടിയിൽ സാൻ റമോൺ താഴ്‍വരയിൽ സ്ഥിതി ചെയ്യുന്ന മുനിസിപ്പാലിറ്റിയാണ് ഡാൻവില്ലെ. കാലിഫോർണിയയിലെ സംയോജിത മുനിസിപ്പാലിറ്റികളിലൊന്നാണിത്. "നഗരം" എന്നതിനുപകരം "പട്ടണം" എന്ന അർത്ഥത്തിലുള്ള പേരാണ് ഉപയോഗിക്കുന്നത്. 2010 ലെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 42,039 ആയിരുന്നു. ഓരോ ശനിയാഴ്ചകളിലും സാൻ റമോൺ വാലി മ്യൂസിയത്തിനു സമീപം കർഷകരുടെ ഒരു വിപണി ഡാൻവില്ലെ പട്ടണം നടത്തുന്നു.[10] ദ അയൺ ഹോഴ്സ് റീജിയണൽ ട്രയൽ ഡാൻവില്ലെ വഴി കടന്നുപോകുന്നു. ബൈക്ക്, കാൽനടപ്പാതയിൽ, നിയന്ത്രണ സംവിധാനങ്ങളുള്ള ജംഗ്ഷനുകളുള്ള 80 അടി (24 മീറ്റർ) വിസ്താരമുള്ള ഇടനാഴിയായി മാറ്റിയ ആദ്യ റെയിൽറോഡാണിത്. ഡബ്ലിനിൽ നിന്ന് കോൺകോർഡിലേക്ക് നീണ്ടുകിടക്കുന്ന ഈ പാത, ഡാൻവില്ലെ വഴി കടന്നുപോകുന്നു. വില്ലേജ് തിയേറ്റർ, ആർട്ട് ഗ്യാലറി എന്നിവയും ഡാൻവില്ലെയിൽ സ്ഥിതി ചെയ്യുന്നു. ഇവ കുട്ടികളുടെ തീയറ്റർ, ബ്രോഡ്‍വേ പ്രദർശനങ്ങൾ, കലകളെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ ഇവിടെ നടക്കുന്നു.[11]
Town of Danville | |
---|---|
The Clock Tower square in the heart of downtown Danville | |
Motto(s): "Small town atmosphere, outstanding quality of life."[1] | |
Location of Danville in Contra Costa County, California. | |
Coordinates: 37°49′18″N 122°00′00″W / 37.82167°N 122.00000°W | |
Country | United States |
State | California |
County | Contra Costa |
Incorporated | July 1, 1982[2] |
• Mayor | Reneé Morgan[3] |
• State senator | Steve Glazer (D)[4] |
• Assemblymember | Catharine Baker (R)[5] |
• United States representatives | Mark DeSaulnier (D) and Eric Swalwell (D)[6] |
• ആകെ | 18.08 ച മൈ (46.82 ച.കി.മീ.) |
• ഭൂമി | 18.08 ച മൈ (46.82 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 358 അടി (109 മീ) |
(2010) | |
• ആകെ | 42,039 |
• കണക്ക് (2016)[9] | 44,631 |
• ജനസാന്ദ്രത | 2,468.94/ച മൈ (953.27/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP codes | 94506, 94526 |
Area code | 925 |
FIPS code | 06-17988 |
GNIS feature IDs | 277497, 2412403 |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "Town of Danville". Retrieved April 23, 2017.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
- ↑ "Town Council". Town of Danville. Archived from the original on 2015-01-19. Retrieved February 4, 2015.
- ↑ "Senators". State of California. Retrieved March 21, 2013.
- ↑ "Members Assembly". State of California. Retrieved March 21, 2013.
- ↑ "California's 15-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved September 27, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Danville". Geographic Names Information System. United States Geological Survey. Retrieved February 4, 2015.
- ↑ "Population and Housing Unit Estimates". Retrieved July 20, 2019.<
- ↑ "Danville Farmers' Market". Archived from the original on October 12, 2007. Retrieved 2007-12-03.
- ↑ "The Village Theater". Archived from the original on 2007-11-29. Retrieved 2007-12-03.