ഡാനിയൽ ഹെന്റ്രി കാൻവെയ്ലർ (25 ജൂൺ 1884 - 11 ജനുവരി 1979) ഒരു ജെർമൻ കലാചരിത്രകാരനും, കലാവസത്തുക്കളുടെ ശേഖരീതാവും ഫ്രാൻസിൽ 20-ാം നൂറ്റാണ്ടിലെ പ്രധാന ചിത്രവില്പനക്കാരനുമായിരുന്നു.പാബ്ലോ പിക്കാസോ, ജോർജെസ് ബ്രാക്ക്വ എന്നിവരുടെ ക്യൂബിസം പെയിന്റിങ്ങുകൾ അണിനിരത്തി 1907-ൽ പാരീസിൽ സ്ഥാപിതമായ ഒരു പ്രമുഖഗാലറിയുടെ ഉടമയുമാണദ്ദേഹം. [1]

ഡാനിയൽ ഹെന്റ്രി കാൻവെയ്ലർ, 1921ലെ പെൻസിൽ സ്കെച്ചു്, ചിത്രകാരൻ -ജുവാൻ ഗ്രിസ്‌

അവലംബം തിരുത്തുക

  1. John Richardson, A Life Of Picasso, The Cubist Rebel, 1907-1916, Raymonde, p. 36. Publ. Alfred A. Knopf, 1991, ISBN 978-0-307-26665-1