ഡാനിയേല ഒകെകെ
നൈജീരിയൻ നടി
നൈജീരിയൻ നടിയാണ് ഡാനിയേല ഒകെകെ. 2013-ൽ, ലാഗോസ് കൂഗാർസിൽ "ജോക്ക്" ആയി അഭിനയിച്ചു. ഈ വേഷം പത്താം ആഫ്രിക്ക മൂവി അക്കാദമി അവാർഡുകളിലും 2014 നൈജീരിയ എന്റർടൈൻമെന്റ് അവാർഡുകളിലും മികച്ച നടിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1][2][3][4][5]
സ്വകാര്യ ജീവിതം
തിരുത്തുക1977 മാർച്ച് 26 നാണ് ഒകെകെ ജനിച്ചത്. അവർ ഇമോ സ്റ്റേറ്റിൽ നിന്നാണ്.[6] ആഡംബര കാറുകളുടെ പ്രിയയാണ് ഒകെകെ [7]
അവലംബം
തിരുത്തുക- ↑ "I've got a mean ass! — Daniella Okeke". Vanguard (Nigeria). Retrieved 8 August 2014.
- ↑ "Words can't bring me down – Daniella Okeke". Vanguard (Nigeria). Retrieved 8 August 2014.
- ↑ "Actress Daniella Okeke Says Her Behind Is NATURAL". Information Nigeria. Retrieved 8 August 2014.
- ↑ "Nigeria: Daniella Okeke Shows Off New Mansion". AllAfrica.com. Retrieved 8 August 2014.
- ↑ "Daniella Okeke Flaunts Curves in Bikini". pulse.ng. Archived from the original on 2015-10-01. Retrieved 8 August 2014.
- ↑ "Daniella Okeke Is Plus One". pulse.ng. Archived from the original on 2017-08-02. Retrieved 8 August 2014.
- ↑ "12 Photos of Multi-million Naira Luxury Cars Owned by Nigerian Celebrities". pulse.ng. Archived from the original on 1 October 2015. Retrieved 8 September 2015.