ഡാഗ്നി ബാംഗ്
ഡാഗ്നി ക്രിസ്റ്റിൻ ബാംഗ് (ജീവിതകാലം: 8 ജൂൺ 1868 - 11 ഓഗസ്റ്റ് 1944) ഒരു നോർവീജിയൻ ഫിസിഷ്യനും ലിബറൽ പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു. നോർവേയിലെ ആദ്യത്തെ വൈദ്യന്മാരിൽ ഒരാളായിരുന്ന അവർ, കൂടാതെ സ്ത്രീകളുടെ അവകാശങ്ങളുടെ വക്താവ് കൂടിയായിരുന്നു.[1]
കപ്പിത്താനായിരുന്ന ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെയും കരോലിൻ ലാർസന്റെയും മകളായി ക്രിസ്റ്റ്യനിയയിലാണ് (ഓസ്ലോ) അവർ ജനിച്ചത്, പക്ഷേ സഹോദരിയോടൊപ്പം പ്രൊഫസർ കാത്രിനസ് ബാംഗ് (1822-1898) അവളെ ദത്തെടുത്തു. 1901 ജൂലൈയിൽ അവർ രാഷ്ട്രീയക്കാരനായ ആൻഫിൻ ലാർസൻ റെഫ്സ്ദാലിന്റെ മകനും അദ്ധ്യാപകനുമായിരുന്ന ഐവാർ ആൻഡ്രിയാസ് റെഫ്സ്ഡാലിനെ (1872-1937) എ വിവാഹം കഴിച്ചു.[2]
അവലംബം
തിരുത്തുക- ↑ Frølich, Agnes H. "Dagny Bang". In Helle, Knut (ed.). Norsk biografisk leksikon (in Norwegian). Oslo: Kunnskapsforlaget. Retrieved 21 February 2013.
{{cite encyclopedia}}
: CS1 maint: unrecognized language (link) - ↑ Frølich, Agnes H. "Dagny Bang". In Helle, Knut (ed.). Norsk biografisk leksikon (in Norwegian). Oslo: Kunnskapsforlaget. Retrieved 21 February 2013.
{{cite encyclopedia}}
: CS1 maint: unrecognized language (link)