ഡയാഫൈസിസ്
നീണ്ട അസ്ഥിയുടെ പ്രധാന അല്ലെങ്കിൽ മധ്യഭാഗം (ഷാഫ്റ്റ്) ആണ് ഡയാഫൈസിസ്. ഇത് കോർട്ടിക്കൽ ബോൺ കൊണ്ട് നിർമ്മിച്ചതാണ്. സാധാരണയായി ഇതിൽ മജ്ജയും അഡിപ്പോസ് ടിഷ്യുവും (കൊഴുപ്പ്) അടങ്ങിയിരിക്കുന്നു.
ഡയാഫൈസിസ് | |
---|---|
Details | |
Pronunciation | /daɪˈæfɪsɪs/[1][2] |
Part of | Long bones |
Identifiers | |
MeSH | D018483 |
TA | A02.0.00.017 |
FMA | 24013 |
Anatomical terminology |
ചുവപ്പ് അല്ലെങ്കിൽ മഞ്ഞ മജ്ജ അടങ്ങുന്ന സെണ്ട്രൽ മാരോ കാവിറ്റിയെ ചുറ്റുന്ന ഒതുക്കമുള്ള അസ്ഥികൾ അടങ്ങിയ മധ്യ ട്യൂബുലാർ ഭാഗമാണിത്. ഡയാഫൈസിസിൽ, പ്രാഥമിക ഓസിഫിക്കേഷൻ സംഭവിക്കുന്നു.
ഈവിംഗ് സാർക്കോമ സാധാരണയായി ഡയാഫൈസിസിൽ സംഭവിക്കുന്നു.[3]
അധിക ചിത്രങ്ങൾ
തിരുത്തുക-
നീണ്ട അസ്ഥി
ഇതും കാണുക
തിരുത്തുകറഫറൻസുകൾ
തിരുത്തുക- ↑ OED 2nd edition, 1989, as /daɪˈæfɪsɪs/.
- ↑ Entry "diaphysis" in Merriam-Webster Online Dictionary.
- ↑ Physical Medicine and Rehabilitation Board Review, Cuccurullo