ഡയറി ഓഫ് എ വിംപി കിഡ്: ദി അഗ്ലി ട്രൂത്ത്

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ രചിച്ച നർമ്മപ്രധാനമുള്ള  ഒരു നോവലാണ് ഡയറി ഓഫ് എ വിംപി കിഡ്: ദി അഗ്ലി ട്രൂത്ത് (Diary of a Wimpy Kid: The Ugly Truth). പ്രധാന കഥാപാത്രമായ ഗ്രെഗ് ഹെഫ്ലി എന്ന ബാലന്റെ ദൈനംദിനകാര്യങ്ങൾ വിവരിക്കുന്ന ഈ നോവൽ ആഖ്യാനരീതിയിലുള്ളതാണ്. 2010 ൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ഈ ബാലസാഹിത്യകൃതി ഡയറി ഓഫ് എ വിംപി കിഡ് പരമ്പരയിലെ അഞ്ചാമത്തെ പുസ്തകമാണിത്.[1] ഗ്രെഗ് ഹെഫ്ലി എന്ന പ്രധാന കഥാപാത്രത്തിന്റെ ദൈനംദിനക്കുറിപ്പുകളാണ് ആഖ്യാനരൂപത്തിൽ വിവരിക്കുന്നത്. പ്രസിദ്ധീകരിച്ച ആദ്യ ആഴ്ചയിൽ തന്നെ 548,000 കോപ്പികൾ വിറ്റഴിഞ്ഞിരുന്നു.[2]

Diary of a Wimpy Kid: The Ugly Truth
പ്രമാണം:Wimpy Kid 5.jpg
Cover art
കർത്താവ്Jeff Kinney
ചിത്രരചയിതാവ്Jeff Kinney
പുറംചട്ട സൃഷ്ടാവ്Jeff Kinney
രാജ്യംUnited States
ഭാഷEnglish
പരമ്പരDiary of a Wimpy Kid
സാഹിത്യവിഭാഗംComedy
പ്രസാധകർAmulet Books
പ്രസിദ്ധീകരിച്ച തിയതി
November 9, 2010
മാധ്യമംPrint (paperback, hardcover)
ഏടുകൾ217
ISBN978-0-8109-8491-2
മുമ്പത്തെ പുസ്തകംDog Days
ശേഷമുള്ള പുസ്തകംCabin Fever

ഗ്രെഗ് തന്റെ കൂട്ടുകാരനും അവരുടെ സൗഹൃദബന്ധത്തിനിടയിലുണ്ടായ വഴക്കിനെക്കുറിച്ച് വിവരിച്ചാണ് നോവൽ ആരംഭിക്കുന്നത്.


അവലംബം തിരുത്തുക

  1. ""Wimpy Kid" creator Jeff Goody talks about his day job". Christian Science Monitor. Retrieved 5 December 2012.
  2. "George W Bush beaten by a Wimpy Kid in US". Bookseller. Retrieved 5 December 2012.