ഡയറി ഓഫ് എ വിംപി കിഡ്: ഡോഗ് ഡെയ്സ്

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ രചിച്ച നർമ്മപ്രധാനമുള്ള ഒരു നോവലാണ് ഡയറി ഓഫ് എ വിംപി കിഡ്: ഡോഗ് ഡെയ്സ് (Diary of a Wimpy Kid: Dog Days). ഡയറി ഓഫ് എ വിംപി കിഡ് എന്ന പുസ്തകപരമ്പരയിലെ നാലാമത്തെ പുസ്തകമാണ് ഈ നോവൽ.[1] 2009 ഒക്ടോബർ 13 നാണ് അമേരിക്കയിൽ ഈ നോവൽ പുറത്തിറങ്ങിയത്. 2012 ആഗസ്റ്റ് 3ന് ഈ നോവലിന്റെ സിനിമാവിഷ്കാരം പുറത്തിറങ്ങിയിട്ടുണ്ട്. പ്രധാന കഥാപാത്രമായ ഗ്രെഗ് ഹെഫ്ലി എന്ന ബാലന്റെ ദൈനംദിനകാര്യങ്ങൾ വിവരിക്കുന്നതാണ് ഈ നോവൽ. 

Diary of a Wimpy Kid: Dog Days
കർത്താവ്Jeff Kinney
പുറംചട്ട സൃഷ്ടാവ്Jeff Kinney and Chad W. Becker man
രാജ്യംUnited States
ഭാഷEnglish
പരമ്പരDiary of a Wimpy Kid Book 2
സാഹിത്യവിഭാഗംComedy
പ്രസാധകർAmulet Books
പ്രസിദ്ധീകരിച്ച തിയതി
October 12, 2009 (United States) October 13, 2009 (Canada)
മാധ്യമംPrint (hardcover, paperback)
ഏടുകൾ217
ISBN978-0-8109-8391-5
മുമ്പത്തെ പുസ്തകംThe Last Straw
ശേഷമുള്ള പുസ്തകംThe Ugly Truth

അവലംബം തിരുത്തുക

  1. Jeff Kinney (2007-12-13). "Diary of a Wimpy Kid". Wimpykid.com. Retrieved 2011-02-11.