ഡയറി ഓഫ് എ വിംപി കിഡ്: കാബിൻ ഫീവർ

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ രചിച്ച നർമ്മപ്രധാനമുള്ള ഒരു നോവലാണ് ഡയറി ഓഫ് എ വിംപി കിഡ്: കാബിൻ ഫീവർ (Diary of a Wimpy Kid: Cabin Fever). ഡയറി ഓഫ് എ വിംപി കിഡ് പുസ്തകപരമ്പരയിലെ ആറാമത്തെ പുസ്തകമാണ് ഈ നോവൽ. 2011 ൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ഒരു ബാലസാഹിത്യകൃതിയാണിത്.[1] 2011 നവംബർ 15 ന് പുറത്തിറങ്ങിയ ഈ നോവൽ 2011ൽ പെട്ടെന്നു വിറ്റഴിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു.[2] [3] 2012 ൽ അമേരിക്കയിലെ  ചിൽഡ്രൻസ് ബുക്ക് കൗൺസിൽ എന്ന സംഘടനയുടെ മികച്ച എഴുത്തുകാരനുള്ള പുരസ്കാരം ഈ നോവൽ എഴുതിയതിന് ജെഫ് കിന്നെ നേടുകയും ചെയ്തു.[4]

Diary of a Wimpy Kid: Cabin Fever
പ്രമാണം:Wimpy Kid 6.jpg
Cover Art
കർത്താവ്Jeff Kinney
ചിത്രരചയിതാവ്Jeff Kinney
പുറംചട്ട സൃഷ്ടാവ്Jeff Kinney
രാജ്യംUnited States
ഭാഷEnglish
പരമ്പരDiary of a Wimpy Kid
സാഹിത്യവിഭാഗംComedy
പ്രസാധകർAmulet Books
പ്രസിദ്ധീകരിച്ച തിയതി
November 15, 2011
മാധ്യമംPrint (hardcover)
ഏടുകൾ217
ISBN978-1-4197-0296-9
മുമ്പത്തെ പുസ്തകംThe Ugly Truth
ശേഷമുള്ള പുസ്തകംThe Third Wheel

അവലംബം തിരുത്തുക

  1. "Author Jeff Kinney's hot streak not wimping out". Seattle Times. Retrieved 25 November 2012.
  2. "6 Million Copies Were Printed Of Diary Of A Wimpy Kid: Cabin Fever". Cinema Blend. Archived from the original on 2016-03-03. Retrieved 25 November 2012.
  3. "Next 'Wimpy Kid' Book to Get Six Million-Copy First Printing". Publishers Weekly. Retrieved 25 November 2012.
  4. "Kinney, Selznick Nab Children's Choice Book Awards". School Library Journal. Retrieved 25 November 2012.