ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ നാലാമത്തെ നോവലാണ് ഡയമണ്ട്സ് ആർ ഫോറെവർ. ജെയിംസ് ബോണ്ട് പരമ്പരയിലെ നാലാമത്തെ നോവലാണിത്. ജമൈക്കയിലുള്ള ഗോൾഡൻഐ എസ്റ്റേറ്റിൽവച്ചാണ് ഫ്ലെമിങ് ഈ നോവലിന്റെ രചന നടത്തിയത്. സൺഡേ ടൈംസിൽവന്ന ഒരു ഡയമണ്ട് സ്മഗ്ലിങ്ങിനെപ്പറ്റയുള്ള ഒരു ലേഖനത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ നോവൽ അദ്ദേഹം എഴുതിയത്. 1956 മാർച്ച് 26 ന് ജോനാതൻ കേപ്പ് ഈ നോവൽ പ്രസിദ്ധീകരിച്ചു.

Diamonds Are Forever
പ്രമാണം:DiamondsAreForeverFirst.jpg
First edition cover
കർത്താവ്Ian Fleming
പുറംചട്ട സൃഷ്ടാവ്Pat Marriott
രാജ്യംUnited Kingdom
പരമ്പരJames Bond
സാഹിത്യവിഭാഗംSpy fiction
പ്രസാധകർJonathan Cape
പ്രസിദ്ധീകരിച്ച തിയതി
26 March 1956 (hardback)
ഏടുകൾ257
മുമ്പത്തെ പുസ്തകംMoonraker
ശേഷമുള്ള പുസ്തകംFrom Russia, with Love

Notes and references

തിരുത്തുക