ഡഗ്ലസ് ഹൈഡ്

അയർലൻഡിലെ ആദ്യത്തെ പ്രെസിഡൻഡ് (1938-45)

ഐറിഷ് സർവ്വകലാശാല അദ്ധ്യാപകനും ഭാഷാശാസ്ത്രജ്ഞനും ഐറിഷ് ഭാഷാ പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ആയിരുന്ന ഡഗ്ലസ് റോസ് ഹൈഡ് (ഇംഗ്ലിഷ്: Douglas Ross Hyde)   (Irish: Dubhghlas de hÍde; 17 ജനുവരി1860 – 12 ജൂലൈ 1949), അയർലന്റിന്റെ ആദ്യ രാഷ്ട്രത്തലവൻ ആയിരുന്നു, (1938 മുതൽ ജൂൺ 1945 വരെ) ഗ്യാലിക് പരിവർത്തന സിദ്ധാന്തത്തിന്റെ പ്രധാന വക്താവായിരുന്ന അദ്ദേഹം ഗ്യാലിക് ലീഗിന്റെ പ്രസിഡന്റ് ആയിരുന്നു.

Douglas Hyde
1st President of Ireland
ഓഫീസിൽ
25 June 1938 – 24 June 1945
TaoiseachÉamon de Valera
മുൻഗാമിOffice established
പിൻഗാമിSeán T. O'Kelly
Senator
ഓഫീസിൽ
27 April 1938 – 4 May 1938
മണ്ഡലംNominated by the Taoiseach
ഓഫീസിൽ
16 February 1922 – 4 September 1925
മണ്ഡലംNational University of Ireland
വ്യക്തിഗത വിവരങ്ങൾ
ജനനം
Douglas Ross Hyde

(1860-01-17)17 ജനുവരി 1860
Castlerea, County Roscommon, Ireland
മരണം12 ജൂലൈ 1949(1949-07-12) (പ്രായം 89)
Little Ratra, Phoenix Park, Dublin, Ireland
Cause of deathPneumonia and Alzheimer's disease
അന്ത്യവിശ്രമംPortahard Church Cemetery, Frenchpark, County Roscommon, Ireland
രാഷ്ട്രീയ കക്ഷിIndependent
പങ്കാളി
(m. 1893⁠–⁠1937)
കുട്ടികൾ2
അൽമ മേറ്റർTrinity College Dublin
തൊഴിൽ
ഒപ്പ്

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡഗ്ലസ്_ഹൈഡ്&oldid=4117102" എന്ന താളിൽനിന്ന് ശേഖരിച്ചത്