കഴുകൻ കുടുംബത്തിലെ ഒരു പക്ഷിയാണ് ടർക്കി കഴുകൻ(Turkey Vulture). ടർക്കി കോഴികളെപ്പോലെ രോമമില്ലാത്ത ചുവന്ന തലയുള്ളതിനാലാണ് ഇവയെ ടർക്കി കഴുകൻ എന്ന് വിളിക്കുന്നത്.

ടർക്കി കഴുകൻ
Turkey Vulture
Cathartes aura -Santa Teresa County Park, San Jose, California, USA -adult-8a.jpg
At Santa Teresa County Park, San Jose, California, USA
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
Incertae sedis (disputed)
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. aura
ശാസ്ത്രീയ നാമം
Cathartes aura
(Linnaeus, 1758)
Turkeyvulturerange.jpg
Approximate range map:
  • Yellow – summer-only range
  • Green – year-round range    

ശരീരപ്രകൃതിതിരുത്തുക

 
ടർക്കി കഴുകൻ

ഇവയുടെ തൂവലുകൾക്ക് കടും തവിട്ടുനിറമാണ്. കണ്ണുകൾക്ക് ഇരുണ്ട മഞ്ഞ നിറവും. ശക്തമായ കാഴ്ചശക്തിയും മണത്തറിയാനുള്ള കഴിവും ഇവയ്ക്കുണ്ട്. വളരെ ഉയരത്തിലും വേഗത്തിലും പറക്കുന്ന ഇവയുടെ ചിറകുകൾ വളരെ വലുതാണ്. പറക്കുമ്പോൾ ഇവയുടെ ചിറക് V ആകൃതിയിൽ വളഞ്ഞിരിക്കും. ചത്ത പക്ഷികൾ, മൃഗങ്ങൾ, മീനുകൾ എന്നിവയാണ് പ്രധാന ആഹാരം.

ആവാസ വ്യവസ്ഥതിരുത്തുക

കുന്നിൻ ചെരുവുകളിലെ ഉണങ്ങിയ മരങ്ങളിൽ കൂട്ടമായി ഇവയെ കാണാറുണ്ട്. കാനഡ, അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിലാണ് ടർക്കി കഴുകൻമാരെ സാധാരണ കണ്ടുവരുന്ന രാജ്യങ്ങൾ. ഇവയിലെ ചിലയിങ്ങൾക്ക് ദേശാടനസ്വഭാവമുള്ളവയുമാണ്.

അവലംബംതിരുത്തുക

  1. "Species factsheet: Cathartes aura". BirdLife International. മൂലതാളിൽ നിന്നും November 28, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-13.

പുറത്തേക്കുള്ള കണ്ണിതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടർക്കി_കഴുകൻ&oldid=3263027" എന്ന താളിൽനിന്ന് ശേഖരിച്ചത്