'ട്ലെംസെൻ ദേശീയോദ്യാനം '(അറബിക്:الحديقة الوطنية تلمسان) അൾജീരിയയിലെ ഏറ്റവും പുതിയ ദേശീയോദ്യാനങ്ങളി‍ലൊന്നാണ്.

Tlemcen National Park
A Ruin of Mansoura
Map showing the location of Tlemcen National Park
Map showing the location of Tlemcen National Park
LocationTlemcen Province, Algeria
Nearest cityTlemcen
Coordinates34°53′N 1°18′W / 34.883°N 1.300°W / 34.883; -1.300
Area82.25 km²
Established1993

ഈ ദേശീയോദ്യാനത്തിനടുത്തുള്ള ട്ലെംസെൻ എന്ന സ്ഥലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ട്ലെംസെൻ പ്രവിശ്യയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഇഫ്രി, സാരീഫെറ്റ്, ഐൻ ഫെസ എന്നീ വനങ്ങളും, എൽ ആവ്രിറ്റ് കിഴുക്കാംതൂക്കായ മലഞ്ചെരിവുകളും വെള്ളച്ചാട്ടങ്ങളും അനേകം , പുരാവസ്തു സൈറ്റുകളും പുരാതന നഗരമായ മൻസൂറയുടെ അവശിഷ്ടങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. അതുപോലെതന്നെ സിദി ബൌമെഡീനിലെ പള്ളിയും ഇതിനുള്ളിലാണ്. പുരാതന നഗരത്തിൻറെ അവശിഷ്ടങ്ങൾക്കു മുകളിലാണ് ട്ലെംസെൻ നഗരം പണികഴിപ്പിച്ചിരിക്കുന്നത്.

100 ഇനം വിവിധ പക്ഷികൾ, 16 ഇനം സസ്തനികൾ, 18 ഇനം ഉരഗങ്ങൾ, 7 ഇനം ഉഭയജീവികൾ എന്നിവയുൾപ്പെടെ 141 ലധികം ഇനം മൃഗങ്ങൾ ഇവിടെയുണ്ട്.[1]

  1. "Tlemcen National Park, Terni Ben Hadiel". Algeria.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-17.
"https://ml.wikipedia.org/w/index.php?title=ട്ലെംസെൻ_ദേശീയോദ്യാനം&oldid=3649222" എന്ന താളിൽനിന്ന് ശേഖരിച്ചത്