ട്രോയ് (ചലച്ചിത്രം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ട്രോജൻ യുദ്ധങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആംഗ്ലോ-അമേരിക്കൻ സിനിമ ആണ് ട്രോയ്.ബ്രാഡ് പീറ്റ് അക്കൈലസ് ആയി അഭിനയിച്ച ഈ സിനിമ 2005-ൽ ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.ഹോമറിൻ്റെ ഇലിയഡിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഈ സിനിമ ഡേവിഡ് ബെനിയോഫ് എഴുതി വോൾഫ്ഗങ് പീറ്റേഴ്സൺ സംവിധാനം ചെയ്തിരിക്കുന്നു.
- ↑ Troy (2004). Box Office Mojo. Retrieved 2010-12-03.
Troy | |
---|---|
സംവിധാനം | Wolfgang Petersen |
നിർമ്മാണം | Wolfgang Petersen Diana Rathbun Colin Wilson |
രചന | David Benioff |
അഭിനേതാക്കൾ | Brad Pitt Eric Bana Orlando Bloom Diane Kruger Brian Cox Sean Bean Brendan Gleeson Peter O'Toole |
സംഗീതം | James Horner |
ഛായാഗ്രഹണം | Roger Pratt |
ചിത്രസംയോജനം | Peter Honess |
വിതരണം | Warner Bros. Pictures |
സ്റ്റുഡിയോ | Helena Productions Plan B Entertainment |
റിലീസിങ് തീയതി |
|
രാജ്യം | Malta United Kingdom United States |
ഭാഷ | English |
ബജറ്റ് | $175 million $177 million (Director's cut) |
സമയദൈർഘ്യം | 162 minutes |
ആകെ | $497.4 million[1] |