സൂര്യനു ചുറ്റും ഒരു ഗ്രഹത്തിന്റേയൊ,ഉപഗ്രഹത്തിന്റേയോ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഉൽക്കകളാണ് ട്രോജൻ ലഘുഗ്രഹങ്ങൾ. ഒരു ഗ്രഹത്തിന്റെയും സൂര്യന്റെയും ഇടയിലുള്ള ഒരു പഥത്തിൽ ഇവ സൂര്യനെ ഏതാണ്ട് ഗ്രഹത്തിന്റെ അതേ വേഗതയിൽ പരിക്രമണം ചെയ്യുന്നു. ഭൂമിയ്ക്കും ട്രോജൻ ലഘുഗ്രഹം ഉണ്ട്.

"https://ml.wikipedia.org/w/index.php?title=ട്രോജൻ_ലഘുഗ്രഹം&oldid=3437796" എന്ന താളിൽനിന്ന് ശേഖരിച്ചത്