ചക്രജം

(ട്രൊക്കോയ്ഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൃത്താകാരമായ ഒരുവസ്തു നേർ‌രേഖയിലൂടെ ഉരുളുമ്പോൾ അതിന്റെ ആരത്തിലെയോ പുറത്തേക്കു നീട്ടിയ ആരരേഖയിലേയോ ഒരു ബിന്ദു സൃഷ്ടിക്കുന്ന വക്രമാണ് ചക്രജം അഥവാ ട്രൊക്കോയിഡ് (Trochoid).

ചക്രജത്തിന് ഒരു ഉദാഹരണം; ഇത്തരത്തിലുള്ള ചക്രജത്തിന് ചക്രാഭം എന്നാണ് പേര്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ചക്രജം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ചക്രജം&oldid=3544953" എന്ന താളിൽനിന്ന് ശേഖരിച്ചത്