ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്
കേരളത്തിലെ കൊല്ലം ജില്ലയിലെ ആശുപത്രി
(ട്രാവൻകൂർ മെഡിക്കൽ കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ (സ്വാശ്രയ) മെഡിക്കൽ കോളേജ് ആണ് ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ് . ഉമയനല്ലൂരിൽ കൊല്ലം ബൈപാസിന്റെ വശത്തായാണു കോളേജ് സ്ഥിതി ചെയ്യുന്നത്. കൊല്ലം മെഡിക്കൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി 2008ലാണു സ്ഥാപിക്കപ്പെട്ടത്. ആരോഗ്യ സർവ്വകലായിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട മെഡിക്കൽ കോളേജ് ഐ.എസ്.ഓ 9000 അംഗീകാരം നേടിയിട്ടുണ്ട്.[1]
ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ് | |
---|---|
ക്വയ്‌ലോൺ മെഡിക്കൽ ട്രസ്റ്റ് | |
Geography | |
Location | ഉമയനല്ലൂർ, കൊല്ലം, കേരളം, ഇന്ത്യ |
Coordinates | 8°52′33″N 76°38′37″E / 8.875833°N 76.643528°E |
Organisation | |
Type | മെഡിക്കൽ കോളേജ് |
Affiliated university | Kerala University of Health Sciences |
Services | |
Standards | ISO 9001:2008 |
Emergency department | ഉണ്ട് |
Beds | 850 |
History | |
Opened | 2008 |
Links | |
Website | www.tmc.ac.in |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-16. Retrieved 2015-06-29.
Travancore Medical College Hospital എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.