ടോർ രമാദേവി

(ടോർ രെമാദേവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടത്തിൽ നിന്നുള്ള വംശനാശ ഭീഷണി നേരിടുന്ന ശുദ്ധജല മത്സ്യമാണ് ഓറഞ്ച് ഫിന്നഡ് മഹ്‌സീർ, ഹംപ്-ബാക്കഡ് മഹ്‌സീർ എന്നും അറിയപ്പെടുന്ന ടോർ രെമാദേവി. കുയിൽ മീൻ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവ കാവേരി നദീതടത്തിലാണ് കാണപ്പെടുന്നത്.

Orange-finned mahseer
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Genus: Tor
Species:
T. remadevii
Binomial name
Tor remadevii

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടോർ_രമാദേവി&oldid=3366992" എന്ന താളിൽനിന്ന് ശേഖരിച്ചത്