ടോണിയ ഹാർഡിംഗ്
ടോണിയ മാക്സിനെ പ്രൈസ് (ഹാർഡിംഗ്, നവംബർ 12, 1970) [1] ഒരു അമേരിക്കൻ മുൻ സ്കേറ്റർ ആണ്. സ്വദേശം പോർട്ട് ലാൻഡ്, ഒറിഗോൺ ആയ ടോണിയയെ അവരുടെ അമ്മയാണ് വളർത്തിയത്. ഹാർഡിംഗ് നാലു വയസ്സു മുതൽ ഐസ് സ്കേറ്റിംഗ് പാഠങ്ങൾ ആരംഭിക്കുകയും അവരുടെ ആദ്യകാലജീവിതം പരിശീലനത്തിനായി ചെലവഴിക്കുകയും ചെയ്തു. ഒടുവിൽ ഹൈസ്കൂൾ പഠനം തുടരുകയും കായിക വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
ടോണിയ ഹാർഡിംഗ് | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Personal information | ||||||||||||||
പൂർണനാമം | ടോണിയ മക്സെനെ പ്രൈസ് | |||||||||||||
പ്രതിനിധീകരിച്ച രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് | |||||||||||||
ജനിച്ചത് | ടോണിയ മക്സെനെ ഹാർഡിംഗ് നവംബർ 12, 1970 പോർട്ട് ലാൻഡ്, ഒറിഗോൺ, യു.എസ്. | |||||||||||||
Spouse(s) | Jeff Gillooly
(m. 1990; div. 1993)Michael Smith
(m. 1995; div. 1997)Joseph Price
(m. 2010) | |||||||||||||
ഉയരം | 5 അടി (1.5 മീ)* | |||||||||||||
പരിശീലകൻ | Diane Rawlinson(1973–1994) | |||||||||||||
Medal record
|
1986 നും 1989 നും ഇടയിലുള്ള ഫിഗർ സ്കേറ്റിംഗ് ചാംപ്യൻഷിപ്പുകളിൽ യു.എസിലെ റാങ്കുകൾ മുകളിലേയ്ക്ക് കയറാൻ തുടങ്ങി. ഹാർഡിംഗ് 1989 സ്കേറ്റ് അമേരിക്ക മത്സരത്തിൽ വിജയിക്കുകയും ചെയ്തു. അവർ 1991-ലെയും1994-ലെയും യുഎസ് ചാമ്പ്യനാകുന്നതിനുമുമ്പ് ടൈറ്റിൽ മാറി. 1991 ലെയും 1994 ലെയും വേൾഡ് സിൽവർ മെഡൽ ജേതാവ് ആകുകയും ചെയ്തു. [2]1991-ൽ ഡിസ്റ്റിംഗ്ഷൻ നേടുകയും ട്രിപിൾ ആക്സെൽ മത്സരത്തിൽ വിജയിക്കുന്ന ആദ്യ അമേരിക്കൻ വനിതയും ചരിത്രത്തിൽ രണ്ടാമത്തെ വനിത (മിഡോറി ഇട്ടോയുടെ പിന്നിൽ)യാകുകയും ചെയ്തു. ഹാർഡിംഗ് രണ്ട് തവണ ഒളിമ്പ്യനും രണ്ടുതവണ സ്കേറ്റ് അമേരിക്ക ചാമ്പ്യനുമാണ്.[3]
അവലംബം
തിരുത്തുക- ↑ Brownstone & Franck 1995, p. 155.
- ↑ Marshall, Sarah (January 2014). "Remote Control: Tonya Harding, Nancy Kerrigan, and the Spectacles of Female Power and Pain". The Believer. Retrieved December 23, 2017.
- ↑ Janofsky, Michael (March 12, 1991). "A Triple Axel With Rippling Effects". The New York Times. Retrieved December 22, 2017.
രചനകൾ
തിരുത്തുക- Baughman, Cynthia (2013) [1995]. Women on Ice: Feminist Essays on the Tonya Harding/Nancy Kerrigan Spectacle. Routledge. ISBN 0-415-91150-8.
{{cite book}}
: Invalid|ref=harv
(help) - Brownstone, David M.; Franck, Irene (1995). People in the News, 1995. Macmillan Reference USA. ISBN 0-02-897058-6.
{{cite book}}
: Invalid|ref=harv
(help) - Guerrero, Eddie (2005). Cheating Death, Stealing Life: The Eddie Guerrero Story. Simon & Schuster. ISBN 0-7434-9353-2.
{{cite book}}
: Invalid|ref=harv
(help) - Hamilton, Scott; Benet, Lorenzo (1999). Landing It: My Life on and off the Ice. Kensington Books. ISBN 1-57566-466-6.
{{cite book}}
: Invalid|ref=harv
(help) - Nelson, Murry R. (2013). American Sports: A History of Icons, Idols, and Ideas. ABC-CLIO. ISBN 978-0-313-39753-0.
{{cite book}}
: Invalid|ref=harv
(help) - Saari, Peggy (1998). Great Misadventures: Bad Ideas That Led to Big Disasters. Thomson Gale. ISBN 0-7876-2799-2.
{{cite book}}
: Invalid|ref=harv
(help) - Smith, Lissa (ed.) (1999). Nike is a Goddess: The History of Women in Sports. Atlantic Monthly Press. ISBN 978-0-87113-761-6.
{{cite book}}
:|first=
has generic name (help); Invalid|ref=harv
(help) - Williams, Patricia J. (2010). "The Ethnic Scarring of American Whiteness". In Lubiano, Wahneema (ed.). The House That Race Built: Original Essays by Toni Morrison, Angela Y. Davis, Cornel West, and Others on Black Americans and Politics in America Today. Alfred A. Knopf. pp. 253–63. ISBN 978-0-307-55679-0.
{{cite book}}
: Invalid|ref=harv
(help)
പുറം കണ്ണികൾ
തിരുത്തുക- Interview with Harvey Schiller, former Exec. Dir. U.s. Olympic Committee (discussion about Harding)
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Tonya Harding
- Professional boxing record for ടോണിയ ഹാർഡിംഗ് from BoxRec