ടോക്യോയിലെ പ്രത്യേക വാർഡുകൾ

ജപ്പാനിലെ ടോക്കിയോയിലെ ഏറ്റവും ജനസംഖ്യയേറിയ പ്രധാന പ്രദേശങ്ങളെല്ലാം കൂടി ചേർന്ന 23 മുനിസിപ്പാലിറ്റികളെ പൊതുവെ പറയുന്ന പേരാണ് പ്രത്യേക വാർഡുകൾ (特別区 തോക്കുബെത്സു-കു?). ജാപ്പനീസിൽ ഇവ പൊതുവേ "23 വാർഡുകൾ" (23区 നിജുസാൻ-കു?) എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു വർഗ്ഗീകരണം മാത്രമാണ്, യാതൊരുതര ഭരണവിഭാഗവുമല്ല. 1943ൽ ടോക്യോ നഗരം എന്ന ഭരണവിഭാഗം ഉന്മൂലനം ചെയ്ത് നഗരത്തിലെ പ്രദേശങ്ങൾ ടോക്യോ പ്രിഫെക്ച്ചറിനോടുചേർത്ത് ടോക്യോ മെട്രോപ്പൊളിറ്റൻ സർക്കാർ രൂപീകരിക്കുന്നതിനുമുമ്പ് മുമ്പ് നഗരത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളാണ് ഈ 23 വാർഡുകളിൽ.

ടോക്യോയിലെ പ്രത്യേക വാർഡുകൾ
東京特別区
മുകളിൽനിന്ന് ഘടികാരദിശയിൽ: മഴവില്ല് പാലം, ഷിഞ്ജുക്കു, ദി ടോക്കിയോ ടവർ, ഷിബൂയ, ദി നാഷണൽ ഡയറ്റ് ബിൽഡിങ്
Location of ടോക്യോയിലെ പ്രത്യേക വാർഡുകൾ 東京特別区
Location of ടോക്യോയിലെ പ്രത്യേക വാർഡുകൾ 東京特別区
രാജ്യംജപ്പാൻ
ദ്വീപ്ഹോൺഷു
പ്രദേശംകാന്റോ
പ്രിഫെക്ച്ചർടോക്കിയോ
വിസ്തീർണ്ണം
 • 23 പ്രത്യേക വാർഡുകൾ[[1 E+8_m²|622 ച.കി.മീ.]] (240.1 ച മൈ)
ജനസംഖ്യ
 (ജനുവരി 1, 2009)
 • 23 പ്രത്യേക വാർഡുകൾ8,742,995
 • ജനസാന്ദ്രത14,061/ച.കി.മീ.(36,418/ച മൈ)