ടൊറോൺസ്വോ ദേശീയോദ്യാനം
ടൊറോസ്വോ ദേശീയോദ്യാനം (ഫിന്നിഷ്: Torronsuon kansallispuisto) ഫിൻലാൻറിലെ ടാവസ്റ്റിയ പ്രോപ്പർ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1990 ൽ ഇതൊരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പടുന്നതിനു മുമ്പുതന്നെ, സമീപ പ്രദേശത്തുള്ള പ്രകൃതിദത്ത ചതുപ്പ് പ്രദേശം സംരക്ഷിതമായിരുന്നു. ഈ ദേശീയോദ്യാനത്തിൻറ വിസ്തൃതി 25.5 ചതുരശ്ര കിലോമീറ്റർ (9.85 ചതുരശ്ര മൈൽ) ആണ്.
ടൊറോസ്വോ ദേശീയോദ്യാനം (Torronsuon kansallispuisto) | |
Protected area | |
Torronsuo National Park in spring 2005
| |
രാജ്യം | Finland |
---|---|
Region | Tavastia Proper |
Location | Tammela |
- coordinates | 60°44′N 023°37′E / 60.733°N 23.617°E |
Area | 25.5 കി.m2 (10 ച മൈ) |
Biome | ombrotrophic raised bog |
Established | 1990 |
Management | Metsähallitus |
Visitation | 20,500 (2009[1]) |
IUCN category | II - National Park |
Website: www | |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)