ടൊക്സൂക് ബേ, നെൽസൺ ദ്വീപിലുള്ള അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഗ്രാമവും പട്ടണവും ഒന്നുചേർന്ന സ്ഥലമാണ്. ഇവിടുത്തെ ജനസംഖ്യ 671 ആണ്.

Toksook Bay

Nunakauyaq, Tuksuk
CountryUnited States
StateAlaska
Census AreaBethel
IncorporatedApril 4, 1972[1]
ഭരണസമ്പ്രദായം
 • MayorHenry Simons
 • State senatorLyman Hoffman (D)
 • State rep.Bob Herron (D)
വിസ്തീർണ്ണം
 • ആകെ74.0 ച മൈ (191.7 ച.കി.മീ.)
 • ഭൂമി33.1 ച മൈ (85.7 ച.കി.മീ.)
 • ജലം40.9 ച മൈ (106.0 ച.കി.മീ.)
ഉയരം
0 അടി (0 മീ)
ജനസംഖ്യ
 • ആകെ590
 • ജനസാന്ദ്രത8.0/ച മൈ (3.1/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99637
Area code907
FIPS code02-78240
GNIS feature ID1411060, 2418864

ചരിത്രം തിരുത്തുക

ടൊക്സൂക് ബേ പട്ടണം സ്ഥാപിക്കപ്പെട്ടത് 1964 ലാണ്. ഇവിടുത്തെ മുഴുവൻ ജനങ്ങളും നുനകൌയാർമ്യൂട്ട് വിഭാഗത്തിൽപ്പെട്ട് നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരാണ്. ഇവരുടെ പ്രധാന തൊഴിൽ മീൻപിടുത്തമാണ്.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 152.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2010 Census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ടൊക്സൂക്_ബേ,_അലാസ്ക&oldid=2415599" എന്ന താളിൽനിന്ന് ശേഖരിച്ചത്