ടൈഗർ കൊതുക്
കേരളത്തിലെ ഒരു അധിനിവേശ കൊതുകാണ് ടൈഗർ കൊതുക് (ശാസ്ത്രീയനാമം: Aedes albopictus). ഫോറസ്റ്റ് ഡേ കൊതുക് എന്നും അറിയപ്പെടുന്ന Aedes albopictus (Stegomyia albopicta) എന്ന ശാസ്ത്രീയനാമമുള്ള കൊതുകുവിഭാഗമാണിത്. കാലുകളിൽ കറുപ്പും വെളുപ്പും വരകളുള്ളതിനാലാണ് ഇവയ്ക്ക് ടൈഗർ കൊതുക് എന്നുപേരുവന്നിട്ടുള്ളത്. ചിക്കുൻ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്‌നൈൽ വൈറസ്, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ വൈറസുകൾ ഇവയിലൂടെ പകരുന്നു[1]. തെക്കുകിഴക്കൻ ഏഷ്യൻ സ്വദേശിയാണ് ടൈഗർ കൊതുക്. 1967-ലാണ് ഈ കൊതുകുകൾ ഏഷ്യയിൽ തന്നെ ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയത്. ആഗോളതാപനത്താൽ നിരവധി രാജ്യങ്ങളിൽ ടൈഗർ കൊതുകുകൾ പെരുകാൻ അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞു.
ടൈഗർ കൊതുക് | |
---|---|
![]() | |
പെൺകൊതുക് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
Subgenus: | |
വർഗ്ഗം: | A. albopictus
|
ശാസ്ത്രീയ നാമം | |
Aedes albopictus (Skuse, 1894) | |
![]() | |
Dark blue: Native range Dark green: introduced (as of December 2007) | |
പര്യായങ്ങൾ | |
Culex albopictus Skuse, 1894 |
അവലംബംതിരുത്തുക
പുറം കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Aedes albopictus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
Aedes albopictus - എന്നതിന്റെ പുറം ലോകത്തെ വിവരങ്ങൾ | |
---|---|
എൻസൈക്ലോപീഡിയ ഓഫ് ലൈഫ് | 764100 |
ITIS | 126244 |
NCBI | 7160 |
Also found in: Wikispecies |
- Tiger mosquitos in Italy
- Asian Tiger Mosquito Information
- Tiger mosquitoes in Spain
- Asian tiger mosquito on the University of Florida / Institute of Food and Agricultural Sciences Featured Creatures website
- CISR: Asian Tiger Mosquito Center for Invasive Species Research page on Asian tiger mosquito
- Species Profile- Asian Tiger Mosquito (Aedes albopictus), National Invasive Species Information Center, United States National Agricultural Library. Lists general information and resources for Asian Tiger Mosquito.
- THE ECOLOGY AND BIOLOGY OF Aedes aegypti (L.) AND Aedes albopictus (Skuse) (DIPTERA: CULICIDAE) AND THE RESISTANCE STATUS OF Aedes albopictus (FIELD STRAIN) AGAINST ORGANOPHOSPHATES IN PENANG, MALAYSIA