ടെലിഫോണി
- വിദൂരാശയവിനിമയത്തിൽ ആശയവിനിമയം നടത്തുന്നതിനായി പൊതുവായി ഉപയോഗിക്കുന്ന ഉപകരണസംവിധാനത്തെ ടെലിഫോണി (/[invalid input: 'icon']təˈlɛfəni/) എന്നു പറയുന്നു, പൊതുവായി ടെലിഫോണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനങ്ങളാണ്[1]. ശബ്ദം ഫാക്സ് അല്ലെങ്കിൽ മറ്റു വിവരങ്ങൾ ഇലക്രോണിക് പ്രേഷണം വഴി വക്താവിൽ നിന്നും ശ്രോതാവിലേക്ക് ടെലിഫോണുകൾ പോലുള്ള ഉപകരണങ്ങൾ മുഖാന്തരം ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ടെലിഫോണി[2].
അവലംബം
തിരുത്തുക- ↑ Sangoma Glossary Archived 2012-02-24 at the Wayback Machine. Telephony
- ↑ Search Unified Communications TechTarget Telephony Definition
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക