ടെലികോൺഫറൻസ്
ഒരു വാർത്താവിനിമയവ്യൂഹത്തിൽ പരസ്പരം ബന്ധിച്ച് തത്സമയം അനേകം വ്യക്തികളും മെഷീനുകളുമായി പരസ്പരം വിദൂരസ്ഥാനങ്ങളിലിരുന്ന് വിവരവിനിമയം നടത്തുന്ന പ്രക്രിയയാണ് ടെലികോൺഫറൻസ്. ഓഡിയോ കോൺഫറൻസിങ്, ടെലിഫോൺ കോൺഫറൻസിങ്, ഫോൺ കോൺഫറൻസിങ് എന്നിങ്ങനെയും ഈ പ്രവർത്തനത്തെ വിളിക്കാറുണ്ട്. താഴെപ്പറയുന്ന ഒന്നോ അതിലധികമോ ഘടകങ്ങൾ ടെലികോൺഫറൻസിങ്ങിനായി വാർത്താവിനിമയ സംവിധാനം നൽകുന്നതാണ്: ശബ്ദം, വീഡിയോ, അല്ലെങ്കിൽ താഴെപ്പറയുന്നവയിൽ ഒന്നോ അതിലധികമോ സംവിധാനങ്ങൾ ഉപയോഗിക്കപ്പെടും; ടെലിഫോൺ, കമ്പ്യൂട്ടർ, ടെലിഗ്രാഫ്, ടെലിടൈപ്പുറൈറ്റർ, റേഡിയോ, ടെലിവിഷൻ തുടങ്ങിയവ.[1]
അവലംബം
തിരുത്തുക- ↑ This article incorporates public domain material from the General Services Administration document "Federal Standard 1037C" (in support of MIL-STD-188).