ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

ഇന്ത്യയിലെ ടെലിക്കമ്മ്യൂണിക്കേഷൻ വ്യവസായ മേഖലയെ നിയന്ത്രിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്).[2]

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
രൂപീകരണം1997
ആസ്ഥാനംന്യൂ ഡെൽഹി, ഇന്ത്യ
പ്രധാന വ്യക്തികൾ
ആർ. എസ്. ശർമ്മ[1]
(ചെയർമാൻ)
സുനിൽ കെ. ഗുപ്ത[1]
(സെക്രട്ടറി)
വെബ്സൈറ്റ്www.trai.gov.in

ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ആക്ട്‌ 1997 പ്രകാരം 1997 ഫെബ്രുവരി 20 -നു ട്രായ് നിലവിൽവന്നു. ടെലിക്കമ്മ്യൂണിക്കേഷൻ മേഖലയിലെ സേവനങ്ങൾക്ക് ഈടാക്കുന്ന തുക നിജപ്പെടുത്താനും, ടെലികോം കമ്പനികൾ നൽകുന്ന സേവനങ്ങൾ നിരീക്ഷിക്കാനും, നിയന്ത്രിക്കാനും അധികാരമുള്ള സ്വതന്ത്ര സംഘടനയാണ് ട്രായ്.

ഐയുസി

  1. 1.0 1.1 "Organization Structure". Telecom Regulatory Authority of India. Archived from the original on 2019-06-07. Retrieved 2019-02-16.
  2. "TRAI website". Retrieved 2014-07-02.

പുറം കണ്ണികൾ

തിരുത്തുക