ടെറ ഇ പൈഷാവോ
ഒരു ബ്രസീലിയൻ ടെലിനോവെലയാണ് ടെറ ഇ പൈഷാവോ. 2023 മെയ് 8 മുതൽ 2024 ജനുവരി 19 വരെ ടിവി ഗ്ലോബോ ചാനലാണ് ഈ പരമ്പര അവതരിപ്പിച്ചത്. ബാർബറ റെയ്സ്, കാവ റെയ്മണ്ട്, ഗ്ലോറിയ പയേഴ്സ്, ടോണി റാമോസ്, പൗലോ ലെസ്സ, അഗത മൊരീര, ജോണി മസാരോ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.[1]
ടെറ ഇ പൈഷാവോ | |
---|---|
പ്രമാണം:Terra e Paixão title card.jpg | |
തരം | Telenovela |
സൃഷ്ടിച്ചത് | Walcyr Carrasco |
രചന |
|
സംവിധാനം | Luiz Henrique Rios |
അഭിനേതാക്കൾ |
|
തീം മ്യൂസിക് കമ്പോസർ |
|
രാജ്യം | Brazil |
ഒറിജിനൽ ഭാഷ(കൾ) | Portuguese |
സീസണുകളുടെ എണ്ണം | 1 |
എപ്പിസോഡുകളുടെ എണ്ണം | 221 |
നിർമ്മാണം | |
നിർമ്മാണം |
|
പ്രൊഡക്ഷൻ കമ്പനി(കൾ) | Estúdios Globo |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | TV Globo |
ഒറിജിനൽ റിലീസ് | 8 മേയ് 2023 | – 19 ജനുവരി 2024
കഥാപാത്രങ്ങൾ
തിരുത്തുക- കാവ റെയ്മണ്ട് - കായോ മീരെല്ലെസ് ലാ സെൽവ
- ബാർബറ റെയ്സ് - അലിൻ ബറോസോ മച്ചാഡോ
- ജോണി മസാരോ - ഡാനിയേൽ ലാ സെൽവ
- പൗലോ ലെസ്സ - ജോനാറ്റാസ് ഡോസ് സാൻ്റോസ്
- ഡെബോറ ഫലബെല്ല - ലുസിൻഡ ഡോ കാർമോ അമോറിം
- അഗത മൊരീര - ഗ്രാസ ബോർഗിൻ ജുൻക്വീറ
- ടോണി റാമോസ് - അൻ്റോണിയോ ലാ സെൽവ
- ഗ്ലോറിയ പയേഴ്സ് - ഐറിൻ പിൻഹീറോ ലാ സെൽവ
- എലിയാൻ ഗിയാർഡിനി - അഗത ശാന്തിനി ലാ സെൽവ
- ടാറ്റ വെർനെക്ക് - അനെലി ഡോ കാർമോ / റെയ്ൻഹ ഡെലിസിയ
- റെയ്നർ കേഡറ്റ് - ലൂയിജി സാൻ മാർക്കോ[2]
- മൈക്കൺ റോഡ്രിഗസ് - റോഡ്രിഗോ[3]
- കിസി വാസ് - നീന[4]
- മാപ്പു ഹുനി കുയി - റൗണി ഗ്വാട്ടോ[5]
അവലംബം
തിരുത്തുക- ↑ "Veja quem está no elenco de Terra e Paixão, nova novela das 9". Gshow (in പോർച്ചുഗീസ്). 22 March 2023. Retrieved 13 April 2023.
- ↑ Bittencourt, Carla (16 March 2023). "Rainer Cadete esconde 'ouro' por trás de italiano trambiqueiro em Terra e Paixão". Notícias da TV (in പോർച്ചുഗീസ്). Retrieved 13 April 2023.
- ↑ "Terra e Paixão: Elenco muda sotaque para novela ser mais verdadeira; entenda". Metro World News Brasil (in പോർച്ചുഗീസ്). 10 March 2023. Retrieved 13 April 2023.
- ↑ "Kizi Vaz, Jeniffer Dias e Charles Fricks vão fazer a novela "Terra Bruta"". Noticiasdetv.com (in പോർച്ചുഗീസ്). 2 February 2023. Retrieved 13 April 2023.
- ↑ Vaquer, Gabriel (27 January 2023). "Globo contrata cantor líder indígena para estrear como ator em novela das nove". Notícias da TV (in പോർച്ചുഗീസ്). Retrieved 13 April 2023.