ടെറർസ് അഡ്വക്കേറ്റ്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ചെകുത്താന്മാരുടെ അഭിഭാഷകൻ (Devil's Advocate)എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രഞ്ച് അഭിഭാഷകനായ ജാക്വസ് വെർഗാസിൻറെ ജീവിത കഥ ആസ്പദമാക്കി ഫ്രഞ്ച് ഭാഷയിൽ 2007ൽ പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് ടെറർസ് അഡ്വക്കേറ്റ്സ്[1] .
Terror's Advocate | |
---|---|
പ്രമാണം:Terror's Advocate.jpg | |
സംവിധാനം | ബാർബെറ്റ് സ്ക്രൊയ്ഡെർ |
നിർമ്മാണം | റിത ഡാഗ്ർ |
സംഗീതം | ജോർജ് അറിയഗ്ഡ |
ഛായാഗ്രഹണം | ക്രോലിൻ കാമ്പെറ്റ്യർ ജീൻ ലൂക്ക് |
ചിത്രസംയോജനം | നെല്ലി ക്യുട്ടിയെർ |
വിതരണം | Les Films du Losange (France) Magnolia Pictures (USA) |
റിലീസിങ് തീയതി |
|
രാജ്യം | ഫ്രാൻസ് |
ഭാഷ | ഇംഗ്ലീഷ് ഫ്രഞ്ച് ജർമൻ Khmer |
സമയദൈർഘ്യം | 135 മിനിറ്റ്. |
അവലംബം
തിരുത്തുക- ↑ "Terror's Advocate - Rotten Tomatoes". Rotten Tomatoes. Retrieved 2008-01-05.