ടെറി ഈഗിൾടൺ
എന്റെ എഴുതുകൾ
ബ്രിട്ടിഷുകാരനായ മാർക്‌സിസ്റ്റ് സാഹിത്യവിമർശകനും സൈദ്ധാന്തികനും ആണ് ടെറി ഈഗിൾടൺ[1]. പുതിയ തലമുറയിൽപ്പെട്ട ഏറ്റവും പ്രാമാണികനായ മാർക്‌സിസ്റ്റ് വിമർശകനാണ് ഇദ്ദേഹം [2]. റെയ്മൺഡ് വില്യംസിനുകീഴിൽ കേംബ്രിജ്‌സർവകലാശാലയിൽ പഠിച്ചു. ഓക്‌സ്‌ഫെഡ് സർവകലാശാലയിൽ അധ്യാപകൻ. ഏറ്റവും പുതിയ ക്യതിയായ വൈ മാർക്സ് വാസ് റൈറ്റ്(2011) ലോകവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
കൃതികൾ
തിരുത്തുക- മിത്ത്‌സ് ഒഫ് പവർ (1976)
- ക്രിട്ടിസിസം ആൻഡ് ഐഡിയോളജി (1978)
- വാൾട്ടർ ബെന്യമിൻഓർ ടുവേഡ്‌സ് റെവല്യൂഷണറി ക്രിട്ടിസിസം (1981)
- ദ റെയ്പ് ഒഫ് ക്ലാരിസ (1982)
- ലിറ്റററി തിയറി: ആൻ ഇൻട്രൊഡക്ഷൻ (1983)
- എഗയ്ൻസ്റ്റ് ദ പ്രെയ്ൻ (1986).
അവലംബം
തിരുത്തുക- ↑ "മാർക്സിലേക്കുള്ള മടക്കയാത്ര" (PDF). മലയാളം വാരിക. 2012 ജനുവരി 13. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 20.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.independent.co.uk/news/people/profiles/terry-eagleton-class-warrior-396770.html
പുറം കണ്ണികൾ
തിരുത്തുക- "High Priest of Lit Crit", The Guardian February 2, 2002 – profile on the publication of his memoir, The Gatekeeper
- Some articles by Eagleton from the London Review of Books
- Article on socialism Archived 2008-07-23 at the Wayback Machine.
- "The roots of terror" Archived 2008-07-23 at the Wayback Machine.
- Tim Adams, "The Armchair Revolutionary" (interview), The Observer, 16 December 2007
- Dawkins/Eagleton knol Archived 2009-10-05 at the Wayback Machine. by Klaus Rohde
- Jonathan Derbyshire, "The Task of the Critic: Terry Eagleton in Dialogue" (interview), New Statesman, March 11, 2010
- Terry Eagleton, "In Praise of Marx" (article), The Chronicle Review, April 10, 2011