ടെമ്പിൾകോമ്പി
ടെമ്പിൾകോമ്പി ഇംഗ്ലണ്ടിലെ സോമർസെറ്റിലെ ഒരു ഗ്രാമമാണ്. ഇത്, എ 357 റോഡിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം വിൻകാന്റണിനു 5 മൈൽ തെക്കും ഇയോവിൽ നു 12 മൈൽ കിഴക്കും സാലിസ്ബറിക്കു 30 മൈൽ പടിഞ്ഞാറും ആയി കിടക്കുന്നു. 1560 പേർ മാത്മേ ഇവിടെയുള്ളു. കൊമ്പിത്രുപ് ഗ്രാമത്തിന്റെ കൂടെചേർന്ന് ഇത് അബ്ബാസ് ആൻഡ് ടെമ്പിൾകോമ്പി എന്ന ഇടവക ആകുന്നു.
Templecombe | |
---|---|
Population | 1,560 (2011)[1] |
Civil parish |
|
District | |
Shire county | |
Region | |
Country | England |
Sovereign state | United Kingdom |
Post town | Templecombe |
Postcode district | BA8 |
Dialling code | 01963 |
Police | Avon and Somerset |
Fire | Devon and Somerset |
Ambulance | South Western |
EU Parliament | South West England |
UK Parliament | |
ചരിത്രം
തിരുത്തുക[[നോർമൻ|നോർമൻ വിജയത്തിനു മുൻപ് കോമ്പി ലിയോഫ്‌വൈൻ ഗോഡ്‌വിൻസൺ പിടിച്ചെടുത്തിരുന്നു. [2][1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Statistics for Wards, LSOAs and Parishes – SUMMARY Profiles" (Excel). Somerset Intelligence. Retrieved 4 ജനുവരി 2014.
- ↑ Faith, Juliet (2009). The Knights Templar in Somerset. The History Press. p. 26. ISBN 9780752452562.