ഒരു അമേരിക്കൻ സീരിയൽ കില്ലർ ആയിരുന്നു തിയോഡോർ റോബർട്ട് ബണ്ടി. 1970-കളിലും അതിനുമുമ്പും നിരവധി യുവതികളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നു.1989 ൽ വധിക്കപ്പെടുന്നതിന് മുമ്പ് 1974-നും 1978-നും ഇടയിൽ ഏഴ് സംസ്ഥാനങ്ങളിൽ താൻ നടത്തിയ 30 നരഹത്യകൾ അദ്ദേഹം ഏറ്റുപറഞ്ഞു. യഥാർത്ഥ ഇരകളുടെ എണ്ണം അജ്ഞാതമായി തുടരുന്നു. ബണ്ടി സുന്ദരനും ഊർജ്ജിതപ്രഭാവമുള്ളവനുമായി കണക്കാക്കപ്പെട്ടു. ഇരകളുടെയും സമൂഹത്തിന്റെയും വിശ്വാസം നേടിയെടുക്കാൻ ഈ സ്വഭാവവിശേഷങ്ങൾകൊണ്ട് സാധിച്ചു.

ടെഡ് ബണ്ടി കോടതിയിൽ

അവലംബംതിരുത്തുക


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  • FBI file on Ted Bundy at vault.fbi.gov
  • WANTED BY FBI – Theodore Robert Bundy, FBI
  • Audiotapes of Bundy's 1989 confessions
  • "Ted Bundy Multiagency Investigative Team Report" (PDF). Archived from the original on June 21, 2006. ശേഖരിച്ചത് June 3, 2016.CS1 maint: bot: original URL status unknown (link) law enforcement dossier containing detailed timeline of Bundy's life
"https://ml.wikipedia.org/w/index.php?title=ടെഡ്‌_ബണ്ടി&oldid=3274834" എന്ന താളിൽനിന്ന് ശേഖരിച്ചത്