ടെഡ്രാഹീഡ്രൈറ്റ്
ഐസൊമെട്രിക് ക്രിസ്റ്റൽ വ്യൂഹത്തിലെ ഒരു ഖനിജം. രാസസംഘടനം : (Cu,Fe,Zn,Ag)12Sb4S13. അവശ്യമൂലകങ്ങൾ: ചെമ്പ്, ഇരുമ്പ്, സിങ്ക്, വെള്ളി, ആന്റിമണി, ആഴ്സനിക്. ചതുസ്തലകം, ഡോഡെക്കാഹീഡ്രൻ (12 മുഖങ്ങൾ), ക്യൂബ് എന്നിവയാണ് പൊതുരൂപങ്ങൾ. പിണ്ഡാകാരത്തിലും ചെറുതരികളായും ടെഡ്രാഹീഡ്രൈറ്റ് പ്രകൃതിയിൽ കാണപ്പെടുന്നുണ്ട്.
ടെഡ്രാഹീഡ്രൈറ്റ് | |
---|---|
General | |
Category | Sulfosalt mineral |
Formula (repeating unit) | (Cu,Fe)12Sb4S13 |
Strunz classification | 02.GB.05 |
Crystal symmetry | Cubic 43m - hextetrahedral |
യൂണിറ്റ് സെൽ | a = 10.39(16) Å; Z = 2 |
Identification | |
നിറം | Steel gray to iron-gray |
Crystal habit | Groups of tetrahedral crystals; massive, coarse to fine compact granular |
Crystal system | Cubic |
Twinning | Contact and penetration twins on {111} |
Cleavage | None |
Fracture | Uneven to subconchoidal |
Tenacity | Somewhat brittle |
മോസ് സ്കെയിൽ കാഠിന്യം | 3½ - 4 |
Luster | Metallic, commonly splendent |
Streak | Black, brown to dark red |
Diaphaneity | Opaque, except in very thin fragments |
Specific gravity | 4.97 |
Optical properties | Isotropic |
അപവർത്തനാങ്കം | n greater than 2.72 |
അവലംബം | [1][2] |
ഭൗതിക ഗുണങ്ങൾ
തിരുത്തുകനിറം: ചാരം കലർന്ന കറുപ്പ്; കാഠിന്യം: 3½ 4; ആ. ഘ.: 4.6 - 5.1; ദ്യുതി: ലോഹം.
ഉപസ്ഥിതി
തിരുത്തുകശിലാസഞ്ചയങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒരു ഖനിജമാണ് ടെഡ്രാഹീഡ്രൈറ്റ്. മിതമായ ഊഷ്മാവിൽ രൂപംകൊള്ളുന്ന ചെമ്പ്, വെള്ളി ശിലാസിരകളിലാണ് മുഖ്യ ഉപസ്ഥിതി. സംസർഗ കായാന്തരീകരണ നിക്ഷേപങ്ങളിലും, അപൂർവമായി ടെഡ്രാഹീഡ്രൈറ്റ് ഉപസ്ഥിതി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു ചെമ്പ്, ലെഡ്, വെള്ളി ഖനിജസംയുക്തങ്ങൾക്കൊപ്പവും, പൈറൈറ്റ്, സ്പാലെറൈറ്റ് ഖനിജങ്ങൾക്കൊപ്പവും ടെഡ്രാഹീഡ്രൈറ്റ് നിക്ഷേപം കാണാം. ജർമനി, പെറു, ബൊളീവിയ, മെക്സിക്കോ എന്നിവിടങ്ങളിലാണ് പ്രധാന നിക്ഷേപമുള്ളത്. അമേരിക്കയിൽ ചെമ്പ്, വെള്ളി ഖനികളിൽ ടെഡ്രാഹീഡ്രൈറ്റിന്റെ ചെറിയ നിക്ഷേപമുണ്ട്.[3]
ശിലാസഞ്ചയങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒരു ഖനിജമാണ് ടെഡ്രാഹീഡ്രൈറ്റ്. മിതമായ ഊഷ്മാവിൽ രൂപംകൊള്ളുന്ന ചെമ്പ്, വെള്ളി ശിലാസിരകളിലാണ് മുഖ്യ ഉപസ്ഥിതി. സംസർഗ കായാന്തരീകരണ നിക്ഷേപങ്ങളിലും, അപൂർവമായി ടെഡ്രാഹീഡ്രൈറ്റ് ഉപസ്ഥിതി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു ചെമ്പ്, ലെഡ്, വെള്ളി ഖനിജസംയുക്തങ്ങൾക്കൊപ്പവും, പൈറൈറ്റ്, സ്പാലെറൈറ്റ് ഖനിജങ്ങൾക്കൊപ്പവും ടെഡ്രാഹീഡ്രൈറ്റ് നിക്ഷേപം കാണാം. ജർമനി, പെറു, ബൊളീവിയ, മെക്സിക്കോ എന്നിവിടങ്ങളിലാണ് പ്രധാന നിക്ഷേപമുള്ളത്. യു.എസ്സിൽ ചെമ്പ്, വെള്ളി ഖനികളിൽ ടെഡ്രാഹീഡ്രൈറ്റിന്റെ ചെറിയ നിക്ഷേപമുണ്ട്.
അവലംബം
തിരുത്തുക- ↑ Handbook of Mineralogy
- ↑ Mindat.org
- ↑ Hurlbut, Cornelius S.; Klein, Cornelis, 1985, Manual of Mineralogy, 20th ed., Wiley, ISBN 0-471-80580-7
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെഡ്രാഹീഡ്രൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |