ടെംപ്റ്റിംഗ് ഫേറ്റ്

2015-ൽ പുറത്തിറങ്ങിയ നൈജീരിയൻ അമേരിക്കൻ ചലച്ചിത്രം

2015-ൽ പുറത്തിറങ്ങിയ നൈജീരിയൻ അമേരിക്കൻ ചലച്ചിത്രമാണ് ടെംപ്റ്റിംഗ് ഫേറ്റ്. കെവിൻ ൻവാങ്ക്വോർ രചനയും സംവിധാനവും നിർമ്മാണവും നടത്തി.[3] റാംസി നൗ, ഡാൻ ഡേവീസ്, ജോൺ വോഗൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2015-ലെ പാൻ ആഫ്രിക്കൻ ഫിലിം ഫെസ്റ്റിവലിലും യുഎസ്എ ഇൻഡി ഫെസ്റ്റിലും ഇത് ആദ്യമായി പ്രദർശിപ്പിച്ചു.[4]

Tempting Fate
Theatrical poster
സംവിധാനംKevin Nwankwor
നിർമ്മാണംKevin Nwankwor
Emmanuel Ojeah
Unoma Nwankwor
അഭിനേതാക്കൾRamsey Nouah
Andrew Onochie
Tiffany Denise Turner
Dan Davies
John Vogel
സംഗീതംPedro Gonzalez Arbona
ഛായാഗ്രഹണംSulekh Suman
ചിത്രസംയോജനംAashish Mayour
സ്റ്റുഡിയോKevStel Group Productions
വിതരണംSilverbird Film Distributions
റിലീസിങ് തീയതി
രാജ്യംNigeria
United States
ഭാഷEnglish
സമയദൈർഘ്യം115 minutes
ആകെ₦15,000,000[2]

കാസ്റ്റ് തിരുത്തുക

Actor Role
Nouah, RamseyRamsey Nouah Okoye, UgoUgo Okoye
Onochie, AndrewAndrew Onochie Okoye, EduEdu Okoye
Davies, DanDan Davies , ScorpionScorpion
Vogel, John JJohn J Vogel Travis, DetectiveDetective Travis
Turnerr, Tiffany DeniseTiffany Denise Turnerr , TraceyTracey
Lu, DianaDiana Lu Lee, DetectiveDetective Lee
Alexander, NicholasNicholas Alexander , BlakeBlake
Edo, FreddieFreddie Edo Pee, FreddieFreddie Pee

അവലംബം തിരുത്തുക

  1. "New action movie to premiere in Nigeria, 17 July". Princess Irede Abumere. Pulse Nigeria. 20 June 2015. Retrieved 15 July 2015.
  2. Odejimi, Segun (18 January 2016). "IN FULL: TNS Exclusive Report On Nigerian Cinema In 2015". TNS. Archived from the original on 21 February 2016. Retrieved 20 February 2016.
  3. "Tempting Fate Hits the Cinema". This Day Live. 3 July 2015. Archived from the original on 16 July 2015. Retrieved 15 July 2015.
  4. "Hollywood meets Nollywood in Tempting Fate". Benjamin Njoku. Vanguard Nigeria. 7 February 2015. Retrieved 15 July 2015.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടെംപ്റ്റിംഗ്_ഫേറ്റ്&oldid=3797398" എന്ന താളിൽനിന്ന് ശേഖരിച്ചത്