1950-ൽ ഇറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ചലച്ചിത്രം ആണ് ടു ലോസ്റ്റ്‌ വേൾഡ്സ്. ബോറിസ് പെട്രോഫ് കഥ എഴുതി സംവിധാനം നിർവഹിച്ച ചലച്ചിത്രം എന്നതും ഈ സിനിമയുടെ സവിശേഷത ആണ്.

ടു ലോസ്റ്റ്‌ വേൾഡ്സ്
സംവിധാനംNorman Dawn
നിർമ്മാണംBoris Petroff
രചനTom Hubbard/Phyllis Parker/Boris Petroff (story)/Bill Shaw
അഭിനേതാക്കൾJames Arness/Kasey Rogers
സംഗീതംAlex Alexander
ഛായാഗ്രഹണംHarry Neumann
ചിത്രസംയോജനംFred R. Feitshans Jr.
വിതരണംSterling Productions Inc.
Eagle-Lion films
റിലീസിങ് തീയതിJanuary 5, 1950
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം61 minutes

കഥാസാരം തിരുത്തുക

രണ്ടു കമിതകളെ കടൽ കൊള്ളകാർ തട്ടി കൊണ്ട് പോകുനതും. അവർ ഒരു ചാർട്ട് ചെയാത്ത ദീപിൽ എത്തിപെടുനതും, അവിടെ അവർ ദിനോസറുകളെ അഭിമുകികരികുനതും മറ്റും ആണ് കഥ തന്തു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടു_ലോസ്റ്റ്‌_വേൾഡ്സ്&oldid=1889102" എന്ന താളിൽനിന്ന് ശേഖരിച്ചത്