മലയാളത്തിലെ ഒരു നാടകപ്രവർത്തകനും ചലചിത്ര തിരക്കഥാകൃത്തുമായിരുന്നു ടി. മുഹമ്മദ് യൂസഫ്. അദ്ദേഹം രചിച്ച കണ്ടംബെച്ച കോട്ട് എന്ന നാടകം പിന്നീട് ചലചിത്രമാക്കപ്പെടുകയുണ്ടായി[1][2][3][4][5].

നാടകങ്ങൾ

തിരുത്തുക

വിരിയാത്ത പൂമൊട്ടുകൾ[6], കണ്ടംബെച്ച കോട്ട്[7], സുബൈദ[8] തുടങ്ങിയ നാടകങ്ങൾ അദ്ദേഹം രചിച്ചു.

  1. Nārāyaṇan, Kāṭṭumāṭaṃ (1990). Malayāḷanāṭakaprasthānaṃ: paṭhanaṃ. Kēraḷa Sāhitya Akkādami. p. 163.
  2. Maulavi, Si En Ahmad (1978). Mahattaya Mappila sahitya paranparyam. Ahammad, Muhammad Abdulkarim ; Kolokkot : vitaranakkar, Asad Bukksttal. p. 581.
  3. Pillai, Suranad Kunjan (1979). കൈരളീസമക്ഷം: അഥവാ, അഗ്രപൂജ. Ke. Bhāskaran Nāyar. p. 38.
  4. Association, Kerala History (1989). Kēraḷa caritṛaṃ. Kēraḷa Hist̲ar̲i Asōsiyēṣan. p. 736.
  5. Śarmmā, Vi Es (1983). മലയാള നാടകം, 1880-1980. Vi. Es. Śarmma. p. 84.
  6. Gaṅgādharannāyar, Ji (1981). മലയാളനാടകം നൂറ് വർഷം: നാടകസൂചി, കാലാനുക്രകമണിക. Ḍi Si. Buks. p. 60.
  7. Bhāsi, Maṭavūr (1990). മലയാള നാടകസർവ്വസ്വം. Caitanyā Pabḷikkēṣans. p. 57.
  8. Cummār, Ṭi Eṃ (1964). ഭാഷാഗദ്യസാഹിത്യ ചരിത്രം. Vitaranạṃ: Nāsạnal Bukkst̲t̲āḷ, Kōtṭạyaṃ. p. 130.
"https://ml.wikipedia.org/w/index.php?title=ടി._മുഹമ്മദ്_യൂസഫ്&oldid=3931921" എന്ന താളിൽനിന്ന് ശേഖരിച്ചത്