പ്രമുഖനായ കർണാടക സംഗീതജ്ഞനാണ് ടി.വി. ശങ്കരനാരായണൻ (തിരുവലങ്ങാടു വെമ്പുഅയ്യർ ശങ്കരനാരായണൻ).

ടി.വി. ശങ്കരനാരായണൻ
ടി.വി. ശങ്കരനാരായണൻ 2012 ൽ അമേരിക്കയിൽ ഒരു കച്ചേരിക്കിടെ
ടി.വി. ശങ്കരനാരായണൻ 2012 ൽ അമേരിക്കയിൽ ഒരു കച്ചേരിക്കിടെ
പശ്ചാത്തല വിവരങ്ങൾ
ജനനം (1945-03-07) 7 മാർച്ച് 1945  (79 വയസ്സ്)
ചെന്നൈ
മരണം2 സെപ്റ്റംബർ 2022(2022-09-02) (പ്രായം 77)
ചെന്നൈ
വിഭാഗങ്ങൾകർണാടക സംഗീതം

ജീവിതരേഖ

തിരുത്തുക

സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്. അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യർ ആണ് അദ്ദേഹത്തിന്റെ ഗുരു.[1]

പുരസ്കാരങ്ങൾ

തിരുത്തുക
 
പത്മശ്രീ ടി.വി. ശങ്കരനാരായണൻ, കാഞ്ഞങ്ങാട് ശ്രീ.ത്യാഗരാജ - പുരന്ദരദാസ സംഗീതോത്സവത്തിൽ പാടുന്നു (13.2.2017
  • പദ്മഭൂഷൺ (2003)[2]
  • ശെമ്മാംങ്കുടി ശ്രീനിവാസ അയ്യർ പുരസ്‌കാരം
  • സംഗീത കലാരത്‌ന, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
  • മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി

ചിത്രശാല (കച്ചേരിയിലെ ഭാവതലങ്ങൾ)

തിരുത്തുക
  1. "അരങ്ങേറ്റത്തിന്റെ ഓർമയിൽ ശങ്കരനാരായണന്റെ കച്ചേരി". മാതൃഭൂമി. 5 ഫെബ്രുവരി 2013. Archived from the original on 2013-02-05. Retrieved 5 ഫെബ്രുവരി 2013.
  2. http://malayalam.oneindia.in/news/2003/01/26/in-padmabhushan.html
"https://ml.wikipedia.org/w/index.php?title=ടി.വി._ശങ്കരനാരായണൻ&oldid=3772940" എന്ന താളിൽനിന്ന് ശേഖരിച്ചത്