കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ പയ്യന്നൂർ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് ടി.ഐ. മധുസൂദനൻ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം. പ്രദീപ് കുമാറിനെ 49,780 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ടി.ഐ. മധുസൂദനൻ നിയമസഭയിലേക്ക് എത്തിയത്.

അവലംബം തിരുത്തുക

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=ടി.ഐ._മധുസൂദനൻ&oldid=3553724" എന്ന താളിൽനിന്ന് ശേഖരിച്ചത്