ടിവി ഭാഷ
ടിവി ഭാഷ,/ˈtiːwi/[4] ആസ്ട്രേലിയായിലെ ആദിവാസികളുടെ ഭാഷയാണ്. ഇത് ടിവി ദ്വീപുകൾ എന്നറിയപ്പെടുന്ന ആസ്ട്രേലിയായിലെ രണ്ടു ദ്വീപുകളിൽ ആണ് പ്രധാനമായും ഈ ഭാഷ സംസാരിക്കുന്നത്. ഉത്തര ആസ്ട്രേലിയയിലെ തീരപ്രദേശങ്ങളിൽ ആണ് ഇതു സംസാരിക്കുന്നവർ വസിക്കുന്നത്. ഇത് അവിടെ കുട്ടികൾ അഭ്യസിക്കുന്ന ആസ്ട്രേലിയൻ ഭാഷകളിൽ 10% വരും.
Tiwi | |
---|---|
ഉത്ഭവിച്ച ദേശം | Australia |
ഭൂപ്രദേശം | Bathurst and Melville Islands, Northern Territory. |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1,700 (2006 census)[1] |
ഭാഷാഭേദങ്ങൾ |
|
ഭാഷാ കോഡുകൾ | |
ISO 639-3 | tiw |
ഗ്ലോട്ടോലോഗ് | tiwi1244 [3] |
AIATSIS[1] | N20 |
Tiwi (purple), among other non-Pama-Nyungan languages (grey) | |
2005ൽ അൻപത് വയസ്സിനു മുകളിലുള്ള ആളുകൾ സംസാരിച്ചിരുന്ന ഈ ഭാഷ, ഒരു അനേകം ഭാഷകൾ ചേർന്ന ഒരു കൃത്രിമഭാഷയാകുന്നു. എന്നിരുന്നാലും, ഇതിന്റെ വ്യാകരണ ദുർഗ്രാഹ്യം പുതുതലമുറ കാര്യമാക്കുന്നില്ല.[5]
മറ്റു ആസ്ട്രേലിയൻ ഭാഷകളെ അപേക്ഷിച്ച്, ഈ ഭാഷയെ ഒരു പ്രത്യേക ഭാഷാകുടുമ്പത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഒറ്റയ്ക്കായിപ്പോയ ഒരു ഭാഷയായി ഇതിനെ കരുതിയിരുന്നു.
ഉച്ചാരണശാസ്ത്രം
തിരുത്തുകവ്യഞ്ജനം
തിരുത്തുകസ്വരങ്ങൾ
തിരുത്തുകTiwi has four phonemic vowels.
Front | Central | Back | |
---|---|---|---|
Close | i | u | |
Open | a | o |
The frequency of the open-back vowel /o/ is relatively low. It is neutralised with /a/ following /w/, and does not occur initially or finally.[6] However minimal pairs exist, albeit few in number, to prove its existence as a distinct phoneme:
- /jilati/ knife
- /jiloti/ forever
ലിംഗം
തിരുത്തുകഏകവചനം, ബഹുവചനം
തിരുത്തുകമനുഷ്യസംബന്ധിയും അല്ലാത്തതും
തിരുത്തുകആധുനിക ടിവി
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Tiwi at the Australian Indigenous Languages Database, Australian Institute of Aboriginal and Torres Strait Islander Studies
- ↑ Bowern, Claire. 2011. "How Many Languages Were Spoken in Australia?", Anggarrgoon: Australian languages on the web, December 23, 2011 (corrected February 6, 2012)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Tiwi". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh
- ↑ Dixon, R.M.W. 1980. The languages of Australia. Cambridge University Press (Cambridge language surveys)
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Osborne, C.R. 1974. The Tiwi language. Canberra: AIAS (Australian Institute of Aboriginal Studies)
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.