ടിറിഡേറ്റ്സ് I (അർമീനിയ)
ടിറിഡേറ്റ്സ് I (അർമീനിയ) | |
---|---|
King of Armenia[1] | |
ഭരണകാലം | 63[2] – unknown |
സ്ഥാനാരോഹണം | 66[3] |
മുൻഗാമി | Tigranes |
പിൻഗാമി | Sanatruk |
അനന്തരവകാശികൾ | Died without legitimate issue |
രാജകൊട്ടാരം | Arshakuni |
പിതാവ് | Vonones II of Parthia (51) |
മതവിശ്വാസം | Zoroastrianism |
ജീവിതരേഖ
തിരുത്തുകഅർമീനിയയിലെ രാജാവ് (അർസാസിദ് വംശം). ഇദ്ദേഹത്തിന്റെ സഹോദരനും പാർഥിയയിലെ രാജാവുമായിരുന്ന വൊളൊഗോസസ് I ആണ് ഇദ്ദേഹത്തിന് രാജ്യാധികാരം നൽകിയത്. റോമിലെ നീറോ ചക്രവർത്തി തന്റെ സേനാനായകനായിരുന്ന കോർബുലോയുടെ നേതൃത്വത്തിൽ സു. എ.ഡി. 59-ൽ പാർഥിയ ആക്രമിച്ചപ്പോൾ ഇദ്ദേഹം അധികാരത്തിൽ നിന്നു പുറത്തായി. പിന്നീട് നീറോ തന്നെ ഇദ്ദേഹത്തെ എ. ഡി. 66-ൽ അർമീനിയയിൽ ഭരണാധികാരിയായി അവരോധിക്കുകയുണ്ടായി.
അവലംബം
തിരുത്തുകഅധിക വായനക്ക്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- Corbulo, Armenia and Parthia
- (in Spanish) Domicio Corbulon: Y la Guerra de Armenia Archived 2006-09-03 at the Wayback Machine. (analysis of the conflict with Corbulo, includes detailed maps.)
- History into fiction: the metamorphosis of the Mithras myths[പ്രവർത്തിക്കാത്ത കണ്ണി]
- PERCEPTIONS OF CLASSICAL ARMENIA:. ROMANO-PARTHIAN RELATIONS, 70 BC-220 AD. Archived 2007-03-25 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിറിഡേറ്റ്സ് I (അർമീനിയ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |