അർമേനിയൻ സ്രോതസ്സുകളിൽ ഖോസ്‌റോവ് എന്നറിയപ്പെടുന്ന ടിറിഡേറ്റ്സ് II, [1] അർമേനിയൻ പാർത്തിയൻ രാജകുമാരനായിരുന്നു. അദ്ദേഹം അർമേനിയയിലെ റോമൻ ക്ലയന്റ് രാജാവായി സേവനമനുഷ്ഠിച്ചു.

ഭരണകാലം217–252
മരണംca.256
മുൻ‌ഗാമിKhosrov I
പിൻ‌ഗാമിHormizd I (Sasanian rule)
അനന്തരവകാശികൾKhosrov II
രാജവംശംArsacid dynasty
പിതാവ്Khosrov I
മതവിശ്വാസംZoroastrianism

ജീവിതരേഖ തിരുത്തുക

അർമീനിയയിലെ രാജാവ് (അർസാസിദ് വംശം). റോമിലെ മാക്രിനസ് ചക്രവർത്തിയിൽനിന്ന് ഇദ്ദേഹം കിരീടം സ്വീകരിച്ചതായി കരുതപ്പെടുന്നു. 217 മുതൽ 222 വരെ ഭരണം നടത്തിയിരുന്നതായി അഭിപ്രായമുണ്ട്.

അവലംബം തിരുത്തുക

  1. Russell 1987, പുറം. 167.

പുറം കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിറിഡേറ്റ്സ് II (അർമീനിയ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിറിഡേറ്റ്സ്_II_(അർമീനിയ)&oldid=3516557" എന്ന താളിൽനിന്ന് ശേഖരിച്ചത്