ടിംഗോങ്‌ലീമ ചാനു

ഇന്ത്യൻ വനിതാ ദേശീയ ഫീൽഡ് ഹോക്കി ടീം താരം

ഇന്ത്യൻ വനിതാ ദേശീയ ഫീൽഡ് ഹോക്കി ടീം അംഗം ആണ് ടിങ്കോൺലീമാ ചാനു (ജനനം ഏപ്രിൽ 1, 1976) മണിപ്പുരിലാണ് ഇവർ സ്വർണ്ണം നേടിയത്. മാഞ്ചസ്റ്ററിൽ നടന്ന 2002 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇവർ സ്വർണമെഡൽ ജേതാവായിരുന്നു. അർജുന അവാർഡും ഇവർ കരസ്ഥമാക്കി.

ടിംഗോങ്‌ലീമ ചാനു
വ്യക്തിവിവരങ്ങൾ
ജനനംApril 1, 1976
Sport

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടിംഗോങ്‌ലീമ_ചാനു&oldid=3967555" എന്ന താളിൽനിന്ന് ശേഖരിച്ചത്