ടാസ്മാനിയൻ എമു
ടാസ്മാനിയൻ എമു | |
---|---|
Restoration by John Gerrard Keulemans | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Casuariiformes |
Family: | Casuariidae |
Genus: | Dromaius |
Species: | |
Subspecies: | †D. n. diemenensis
|
Trinomial name | |
Dromaius novaehollandiae diemenensis Le Souef, 1907
| |
Geographic distribution of emu taxa and historic shoreline reconstructions around Tasmania | |
Synonyms | |
Dromaeius diemenensis (lapsus) Le Souef, 1907 |
ഓസ്ട്രേലിയയിൽ വംശനാശം സംഭവിച്ച ഒരു പക്ഷിയാണ് ടാസ്മാനിയൻ എമു (ശാസ്ത്രീയനാമം: Dromaius novaehollandiae diemenensis). എമുവിന്റെ ഉപജാതിയിൽ ഉൾപ്പെടുന്ന ഇതിനെ ടാസ്മാനിയയിൽ ആണ് കണ്ടെത്തിയത്. അന്ത്യ പ്ലീസ്റ്റോസീൻ കാലഘട്ടത്തോടെ ഇവിടെ മാത്രമായി ഈ വർഗ്ഗം ഒതുങ്ങുകയായിരുന്നു.
അവലംബം
തിരുത്തുക- Le Souef, William Henry Dudley (1907): [Description of Dromaius novaehollandiae diemenensis]. Bull. Brit. Ornithol. Club 21: 13.
- Steinbacher, Joachim (1959): Weitere Angaben über ausgestorbene, aussterbende und seltene Vögel im Senckenberg-Museum. Senckenbergiana Biologica 40(1/2): 1-14. [Article in German]