ടാപ്പുടി Tapputi-Butt ("Belatekallim" refers to female overseer of a palace) എന്നറിയപ്പെടുന്നു. [1]അവർ ലോകത്തിലെ ആദ്യ രസതന്ത്രജ്ഞയായി കണക്കാക്കി വരുന്നു. ഒരു സുഗന്ധലേപനനിർമ്മാതാവായിരുന്ന അവരെ ബി. സി. ഇ 1200 ലേതെന്ന് നിർണ്ണയിക്കപ്പെട്ടിട്ടുള്ള ബാബിലോനിയൻ മെസോപ്പൊട്ടേമിയായിലെ ഒരു ക്യൂണിഫോം ഫലകത്തിൽ പരാമർശിച്ചിട്ടുണ്ട്. [2] cyperus, myrrh, and balsam എന്നിവയോടൊപ്പം പൂക്കൽ, എണ്ണകൾ, calamus എന്നിവയുപയോഗിച്ചു. അവർ ജലമോ മറ്റ് ലായകങ്ങളോ ചേർത്ത് സ്വേദനം നടത്തി കുറേയേറെത്തവണ അരിച്ചെടുത്തു. [3]അവരെക്കുറിച്ച് പരാമർശിച്ചതിൽ ഏറ്റവും പഴക്കമുള്ളതാണ് ഇത് ഇപ്പോഴും.

രാജകൊട്ടാരത്തിലെ ഉം ആയിരുന്ന അവർ (-)-ninu (അവരുടെ പേരിന്റെ ആദ്യഭാഗം നഷ്ടപ്പെട്ടു.) ഗവേഷകയോടൊപ്പം പ്രവർത്തിച്ചു. [4]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Alic, M. Hypatia's heritage, a history of women in science from antiquity through the nineteenth century. Boston, MA: Beacon Press, 1987. 22. Print.
  2. Women of science : righting the record (First Midland Book ed.). Bloomington, Ind.: Indiana Univ. Press. 1999. p. 301. ISBN 9780253208132. Unknown parameter |editors= ignored (help)
  3. Levey, Martin (1973). Early Arabic Pharmacology: An Introduction Based on Ancient and Medieval Sources. Brill Archive. p. 9. ISBN 90-04-03796-9.
  4. Rayner-Canham, Marelene, and Geoffrey Rayner-Canham. Women in Chemistry: Their Changing Roles from Alchemical Times to the Mid-Twentieth Century. 1st edition. Chemical Heritage Foundation, 2005. 1. Print.
"https://ml.wikipedia.org/w/index.php?title=ടാപ്പുടി&oldid=2335754" എന്ന താളിൽനിന്ന് ശേഖരിച്ചത്