ടാങ്കിപഹോവ പാരിഷ് (pronunciation: /ˌtændʒᵻpəˈhoʊə/; ഫ്രഞ്ച് : Paroisse de Tangipahoa) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തെ ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ 121,097 ആണ്.[1]  പാരിഷ് സീറ്റ് അമിറ്റെ സിറ്റിയൽ സ്ഥിതി ചെയ്യുന്നു.[2]  പാരിഷിലെ ഏറ്റവും വലിയ പട്ടണം ഹാമണ്ട് ആണ്. ടാങ്കിപഹോവ എന്ന പദം അകോളാപിസ തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാരിൽ നിന്നുള്ളതാണ്. ഇതിനർത്ഥം "ear of corn" അല്ലെങ്കിൽ "those who gather corn" എന്നാണ്. ഈ പാരിഷ് രൂപീകരിക്കപ്പെട്ടത് 1869 ലാണ്.[3]

Tangipahoa Parish, Louisiana
Parish
Parish of Tangipahoa
Museum at Camp Moore.
Map of Louisiana highlighting Tangipahoa Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം6 March, 1869
Named forAcolapissa word meaning ear of corn or those who gather corn
സീറ്റ്Amite City
വലിയ പട്ടണംHammond
വിസ്തീർണ്ണം
 • ആകെ.823 ച മൈ (2,132 കി.m2)
 • ഭൂതലം791 ച മൈ (2,049 കി.m2)
 • ജലം32 ച മൈ (83 കി.m2), 3.9
Congressional districts1st, 5th
സമയമേഖലCentral: UTC-6/-5
Websitewww.tangipahoa.org
Footbridge across a tributary of Ponchatoula Creek leading to North Oak Street Park on the campus of Southeastern Louisiana University in Hammond, Tangipahoa Parish

ടാങ്കിപഹോവ പാരിഷ് LA മെട്രാപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. ഹാമണ്ട് പട്ടണവും പാരിഷും ഉൾപ്പെടെ ഈ മെട്രോപോളിറ്റൻ മേഖല മുഴുവാനായി ന്യൂ ഓർലിയൻസ്-മെറ്റയ്‍റി-ഹാമണ്ട്, LA-MS കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ പരിധിയിൽ വരുന്നു.

ചരിത്രം

തിരുത്തുക

ഭൂമിശാസ്ത്രം

തിരുത്തുക

യു.എസ്. സെൻസസ് ബ്യാറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 823 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 791 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും 32 ചതുരശ്ര മൈൽ ([convert: unknown unit]) (3.9%) പ്രദേശം ജലവുമാണ്.[4] പൊൻറ്ചാർട്രെയിൻ തടാകം പാരിഷിൻറെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു.

സമീപ കൌണ്ടികളും പാരിഷുകളും

തിരുത്തുക

റെയിൽവേ

തിരുത്തുക

പ്രധാന ഹൈവേകൾ

തിരുത്തുക

ജനസംഖ്യാകണക്കുകൾ

തിരുത്തുക
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-21. Retrieved August 18, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "Tangipahoa Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 2, 2014.
"https://ml.wikipedia.org/w/index.php?title=ടാങ്കിപഹോവ_പാരിഷ്&oldid=3632657" എന്ന താളിൽനിന്ന് ശേഖരിച്ചത്