ടമർ അബകേലിയ
ടമർ അബകേലിയ (ആഗസ്റ്റ്19, 1905 – മേയ്14, 1953) ജോർജിയൻ ശില്പി, വ്യാഖ്യാതാവ്, തിയറ്റർ ഡിസൈനർ എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. 1942-ൽ ജോർജിയൻ എസ്എസ്ആർ ഹോണേർഡ് ആർട്ടിസ്റ്റ് എന്ന ബഹുമതി നൽകുകയുണ്ടായി.
ടമർ അബകേലിയ | |
---|---|
ജനനം | |
മരണം | മേയ് 14, 1953 Tbilisi, Georgia | (പ്രായം 47)
ദേശീയത | Georgian |
വിദ്യാഭ്യാസം | Tbilisi State Academy of Arts |
അറിയപ്പെടുന്നത് | Sculpture, theater design, illustration |
പുരസ്കാരങ്ങൾ | Honored Artist of the Georgian SSR (1942) |
Patron(s) | Nikolai Tikhonov, Shota Rustaveli, Vazha-Pshavela |
ജീവിതരേഖ
തിരുത്തുകടമർ അബകേലിയയുടെ പിതാവ് ജോർജിയൻ എസ്എസ്ആർ ലെ ചീഫ് പ്രോസിക്യൂട്ടിംഗ് ഓഫീസർ ആയ ഗ്രിഗോൾ അബകേലിയ ആയിരുന്നു. 1938-ൽ ജോസഫ് സ്റ്റാലിന്റെ ഗ്രേറ്റ് പർജിൽ വെടിയേറ്റ അവരുടെ അമ്മാവൻ ലോസെബ് അബകേലിയ പ്രശസ്തനായ ജോർജിയൻ ട്യൂബർകുലോസിസ് സ്പെഷ്യലിസ്റ്റായിരുന്നു. സാമൂഹിക കവിയും നാടക രചയിതാവുമായ കാർലോ കലാട്സെ (1907–1988) ആയിരുന്നു വിവാഹം കഴിച്ചിരുന്നത്. ശില്പിയായ ഗുൽഡ കലാട്സെ പുത്രനാണ്.
1953-ൽ ടിബിലിസിയിൽ വച്ച് അന്തരിച്ച അബകെലിയയെ അവിടെ ഡിഡ്യൂബ് പന്തീയോനിൽ സംസ്കരിച്ചു.[1][2][3]
അവലംബം
തിരുത്തുക- ↑ (in Georgian) Shanidze, L., "თამარ აბაკელია" (Tamar Abakelia). Georgian Soviet Encyclopaedia, vol. 12, p. 12. Tbilisi: 1975
- ↑ Mikaberidze, Alexander (ed., 2006), Abakelia, Tamar Archived 2011-09-30 at the Wayback Machine.. Dictionary of Georgian National Biography.
- ↑ Voyce, Arthur (1948), Russian Architecture, p. . [New York]: Philosophical Library
Tamar Abakelia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.