ടഫോനി
മണൽക്കല്ല്, ഗ്രാനൈറ്റ്, മണൽ-ചുണ്ണാമ്പുകല്ല് മുതലായവ ഗ്രാനുലർ പാറകളിൽ കാണപ്പെടുന്ന ചെറിയ ഗുഹകൾ പോലെയുള്ള സവിശേഷതയാണ് ടഫോനി (സിംഗുലാർ: ടഫൺ). വൃത്താകൃതിയിലുള്ള പ്രവേശനങ്ങളും മിനുസമായ കോൺകേവ് മതിലുകളും പലയിടത്തും വശങ്ങളിൽ വലകൾ പോലെ ബന്ധിപ്പിച്ചിരിക്കുന്നു. പരുക്കനായ കുന്നിൻചെരുവിലും, മലയോരങ്ങളിലും മറ്റു റോക്ക് ഫോർമേഷനുകളിലും ഇവ കൂട്ടമായി കാണപ്പെടുന്നു. എല്ലാ കാലാവസ്ഥാ വിഭാഗങ്ങളിലും അവ കണ്ടെത്താം. എന്നാൽ അതു പരന്ന മേഖലാ പ്രദേശങ്ങളിലും അർദ്ധമരുഭൂമികളിലും വരണ്ട മരുഭൂമികളിലും വളരെയധികം കാണുന്നുണ്ട്.
ചിത്രശാല
തിരുത്തുക-
Tafoni from Antarctica -
Tafoni formation in the mountains near San Francisco. -
Tafoni in sandstone, Südpfalz, Rheinland-Pfalz, Germany -
Tafoni at Elgol, Isle of Skye -
Tafoni formations, named Gatbawi (Hat Rock), found on the shore of Mokpo's east harbor, near the mouth of the Yeongsan River, South Jeolla Province, South Korea.
ഇതും കാണുക
തിരുത്തുക- Honeycomb weathering, a similar weathering feature
അവലംബം
തിരുത്തുക- Stoppato, Marco, and Alfredo Bini. Deserts. Buffalo: Firefly Books (U.S.) Inc., 2003. ISBN 1-55297-669-6 pp. 30–32
- Owen, Athena M., 2007, Tafoni Caves in Quaternary Carbonate Eolianites: Examples from the Bahamas. Masters Thesis, Mississippi State University, 179 pp.
- Paradise, T.R. 2011. Tafoni and weathered stone basins, in Geomorphology (G. Pope ed.), Reed-Elsevier Geosciences Reference Series MORP v.4: 28pp
ബാഹ്യ ലിങ്കുകൾ
തിരുത്തുക- www.tafoni.com Comprehensive explanation of tafoni, explanations of how they form, images, references
- Gallery of tafoni along California's Central Coast