ടപിസ് (ഇന്തോനേഷ്യൻ നെയ്ത് രീതി)

ഇന്തോനേഷ്യയിലെ ലംപങ് പ്രവിശ്യയിലെ ഒരു നെയ്ത്ത് കലയാണ് ടപിസ് (Indonesian: kain tapis) . ഈ രീതിയനുസരിച്ച് നെയ്ത തുണിക്കും ടപിസ് എന്ന് പറയാറുണ്ട്. സ്വാഭാവിക നിറം കൊടുത്ത് തുന്നൽ വേലകൾ ചേർത്ത വരകളൂള്ള നെയ്ത്ത് രീതിയാണീത്. അതിനു ഒരുപാട് തരാതരങ്ങളൂണ്ട്. ഇതൊരുതരം ആഡംബരവേലയാണെങ്കിലും അലങ്കാരത്തിനും അത് ഉപയോഗിക്കാം. ഇതിനെ ലംപങ് പ്രദേശത്തിന്റെ തനത് കലയായി കണക്കാക്കുന്നു.

ഒരു കറുപ്പും ചുവപ്പും ടപിസ്

നിർമ്മാണം

തിരുത്തുക
 
ടപിസ്. മെട്രോപോലിറ്റൻ മ്യൂസിയം ഒഫ് ആർട്ട്

ലംപങ് നാരികളുടെ കലയാണ് ടപിസ്. അത് സ്വാഭാവിക നിറം ചേർത്ത നാട്ടിൽ നെയ്ത തുണിത്തരമാണ്. അതിൽ കസവുനൂലും വെള്ളിനൂലും ചേത്ത്യും തുന്നല്പണികളും ചെയ്യുന്നു. .[1][2] സ്വർണ്ണ നാരുകൾ വരകളായും കോണങ്ങളായും ചതുരങ്ങളായും തുന്നിച്ചേർക്കുന്നു. .[1][2] Tapis can also be decorated with beads, mica chips, or old colonial coins.[1][3][4]

 
ഒരുലംപങ് യുവതി ടപിസ് സരോങ് നെയ്യുന്നു.

സ്വർണ്ണ എംബ്രോയഡറി സാധാരണ കൗച്ചിങ് വഴിയാണ് തുന്നിച്ചേർക്കുന്നത്. അതുവഴി അവശേഷം കുറയുന്നു. [5] The gold thread is attached in sections, then couched with a different, less expensive, thread at turns. This ensures that none of the gold thread is used in a non-visible area.[5][6]

പാരമ്പര്യമായി ടപിസ് പൂക്കൽ വേലയുണ്ട്. ഇപ്പോൾ പുതിയ രീതിയനുസരിച്ച് നെയ്ത്തുകാരന്റെ ഭാവനക്കനുസരിച്ചും ചെയ്യാറുണ്ട്. അറബിക് സെല്ലിഗ്രാഫി അത്തരം പുതിയ ഒരു കൈവേലയാണ്. .[4] Other designs may include snakes, ships, and mythical creatures.[2] ടപിസ് ടുവ tapis tua (old tapis), areപൂർണ്ണമായും സ്വർണ്ണവേലയാണ്.[7]

Although generally produced by Lampungese home industries, tapis is also produced in other areas, including Kendal, Central Java[1] and Pisang Island.[8]

Traditionally, tapis is worn as a sarong for weddings, Eid ul-Fitr celebrations, and welcoming ceremonies. However, tapis can also be used as a wall decoration.[4] When worn, it forms a cylinder around the wearer's legs.[9]

 
Tapis being sold

Tapis has come to be seen as a symbol of Lampung.[1]

Stevie Emilia of the Jakarta Post describes tapis as having "exceptional beauty and sophistication",[10] while Jill Forshee describes viewing tapis as "like seeing countless possibilities in art and life portrayed in cloth".[6]

The price of tapis reflects its age. Generally, the older a tapis the more it costs. Antique tapis are also collectors items, collected by both Indonesians and foreigners.[1]

Footnotes
  1. 1.0 1.1 1.2 1.3 1.4 1.5 Oyos Saroso (22 January 2007). "Rusiana Makki, empowering women through 'tapis'". The Jakarta Post. Archived from the original on 2012-03-24. Retrieved 6 August 2011.
  2. 2.0 2.1 2.2 Maxwell 2003, പുറങ്ങൾ. 112–113
  3. Rodgers, Summerfield & Summerfield 2007, പുറം. 36
  4. 4.0 4.1 4.2 Nia S. Kim (10 June 2001). "Lampung offers a whole lot more besides jungle adventures". The Jakarta Post. Archived from the original on 2012-10-12. Retrieved 6 August 2011.
  5. 5.0 5.1 Maxwell 2003, പുറം. 316
  6. 6.0 6.1 Forshee 2006, പുറം. 144
  7. (Maxwell 2003, പുറം. 184)
  8. Backshall 2003, പുറം. 502
  9. Maxwell 2003, പുറം. 319
  10. Stevie Emilia (10 April 2011). "Journeying through textile traditions". The Jakarta Post. Retrieved 6 August 2011.
Bibliography