ഞാഴൽ
ചെടിയുടെ ഇനം
ഒരു ഔഷധ സസ്യയിനമാണ് ഞാഴൽ (ശാസ്ത്രീയനാമം: Callicarpa macrophylla). ചെറുമരമായ ഞാഴൽ 6 മീറ്റർ വരെ ഉയരം വയ്ക്കുന്നു. റോസ് നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു. പരിപ്പോടു കൂടിയ മാംസളമായ ചെറിയ ഫലമാണുള്ളത്[1]. പൊള്ളൽ, ആർത്രൈറ്റിസ്, മുഖത്തെ കറുത്ത പാടുകൾ, അൾസർ എന്നിവയുടെ ചികിത്സയ്ക്കായി പൂക്കളും ഫലവും ഉപയോഗിക്കുന്നു.
ഞാഴൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. macrophylla
|
Binomial name | |
Callicarpa macrophylla Vahl
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Callicarpa macrophylla എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Callicarpa macrophylla എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.