ഞാറ (കാട്ടുഞാവൽ)

ചെടിയുടെ ഇനം

ഞാവലിന്റെ വർഗ്ഗത്തിൽപ്പെട്ട പശ്ചിമഘട്ടത്തിൽ, പ്രത്യേകിച്ചും ശ്രീലങ്കയിൽ കാണപ്പെടുന്ന ഒരിനം ചെറിയ മരമാണ് ഞാറ. (ശാസ്ത്രീയനാമം: Syzygium caryophyllatum). ഏഴു മീറ്ററോളം ഉയരം വയ്ക്കും. [1] വംശനാശഭീഷണിയുണ്ട്. കുറുങ്കനി, ചെറുഞാറ എന്നെല്ലാം അറിയപ്പെടുന്നു. [2]

ഞാറ
കാട്ടുഞാവൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. caryophyllatum
Binomial name
Syzygium caryophyllatum
(L.) Alston
Synonyms
  • Calyptranthes caryophyllata (L.) Pers.
  • Eugenia caryophyllaea Wight
  • Eugenia corymbosa Lam.
  • Jambosa caryophyllata (L.) Bedevian [Invalid]
  • Myrtus caryophyllata L.
  • Syzygium caryophyllaeum Gaertn.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-06. Retrieved 2012-10-07.
  2. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=19&key=14[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഞാറ_(കാട്ടുഞാവൽ)&oldid=3927109" എന്ന താളിൽനിന്ന് ശേഖരിച്ചത്