നവോത്ഥാനകാലഘട്ടത്തിനു മുൻപു ജീവിച്ചിരുന്ന ഇറ്റാലിയൻ ചിത്രകാരനാണ് ജ്യോവാനി മസാക്കിയൊ.(ഡിസം: 21, 1401 – 1428).പിൽക്കാലത്തെ ഇറ്റാലിയൻ ചിത്രകാരന്മാരിൽ വലുതായ സ്വാധീനം മാസാക്കിയോ ചെലുത്തിയിട്ടുണ്ട്.ഇരുപത്തിയാറാമത്തെ വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.[1]

Masaccio
Detail of St. Peter Raising the Son of Theophilus and St. Peter Enthroned as First Bishop of Antioch, Brancacci Chapel, S. Maria del Carmine, Florence
ജനനം
Tommaso di Ser Giovanni di Mone (Simone) Cassai

December 21, 1401
മരണം1428 (age 26)
ദേശീയതItalian
അറിയപ്പെടുന്നത്Painting, Fresco
അറിയപ്പെടുന്ന കൃതി
Brancacci Chapel (Expulsion from the Garden of Eden, Tribute Money) c. 1425
Pisa Altarpiece 1426
Holy Trinity c. 1427
പ്രസ്ഥാനംEarly Renaissance
Patron(s)Felice de Michele Brancacci
ser Giuliano di Colino degli Scarsi da San Giusto

പ്രധാന സൃഷ്ടികൾ

തിരുത്തുക
 
Virgin Mary with pseudo-Arabic halo, by Masaccio (1426).[2]
  1. The Guardian, Masaccio, the old master who died young
  2. Mack, p.66
"https://ml.wikipedia.org/w/index.php?title=ജ്യോവാനി_മസാക്കിയൊ&oldid=2212812" എന്ന താളിൽനിന്ന് ശേഖരിച്ചത്