ചരിത്രത്തിലുടനീളം ജോർദ്ദാനിലെ സ്ത്രീകൾ നിയമപരമായതും പരമ്പരാഗതമായതും സാംസ്കാരികമായതും മതപരമായതും ആയ മൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തി രാഷ്ട്രീയമായും സാമൂഹ്യമായും സാമ്പത്തികമായും ആയ സ്ഥിതി മാറുന്നു. ഇപ്പോഴത്തെ നിയമപരമായ രൂപരേഖ യൂറോപ്യൻ സിവിൽ കോഡിനെ അടിസ്ഥാനപ്പെടുത്തിയതാണ്. ഇസ്ലാമിക് പാരമ്പര്യവും ഷരീയത്ത് നിയമവും സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും സ്വാധീനിക്കുന്നുണ്ട്. പുരുഷത്വത്തെപ്പറ്റിയും സ്ത്രീത്വത്തെപ്പറ്റിയും പരമ്പരാഗതമായ ആശയങ്ങൾ വിദ്യാഭ്യാസവും തൊഴിലും പൊതുഇടങ്ങളും സ്ത്രീക്കു ലഭിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്.

ജോർദ്ദാനിലെ സ്ത്രീകൾ
Queen Rania sets an example for the independence of the Jordanian woman
Gender Inequality Index
Value0.482 (2012)
Rank99th
Maternal mortality (per 100,000)63 (2010)
Women in parliament11.1% (2012)
Females over 25 with secondary education68.9% (2010)
Women in labour force15.6% (2011)
Global Gender Gap Index[1]
Value0.6093 (2013)
Rank119th out of 144

രാഷ്ട്രീയപ്രാതിനിധ്യം

തിരുത്തുക

നിയമവ്യവസ്ഥ

തിരുത്തുക

ഇപ്പോഴത്തെ ജോർദാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള നിയമവ്യവസ്ഥയ്ക്കു അടിസ്ഥാനം, ജോർദാനിയൻ ഭരണഘടന, ഒരു സിവിൽ സ്റ്റാറ്റസ് കോഡ്, പെഴ്സണൽ ലോ, മനുഷ്യാവകാശങ്ങൾക്കുള്ള അന്താരാഷ്ട്രീയ നിയമം എന്നിവയാണ്. ജോർദാനിലെ സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നത്, പരമ്പരാഗതമായതും സാംസ്കാരികമായതുമായ തത്ത്വങ്ങളും സ്വാധീനിക്കുന്നുണ്ട്.[2] 1974 വരെ ജോർദ്ദാനിലെ സ്ത്രീകൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഇല്ലായിരുന്നു. ഈ പ്രദേശത്തെ സംബന്ധിച്ച്, സ്ത്രീവോട്ടവകാശം വളരെത്താമസിച്ചാണ് ജോർദ്ദാനിൽ നടപ്പാക്കിയത്. ഇസ്രായേൽ, സിറിയ, ലെബനൻ, ഈജിപ്ത്, യെമെൻ, ടർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ സ്ത്രീ സമ്മതിദാനാവകാശം 1967ത്തന്നെ നടപ്പാക്കിയിരുന്നു. [3]

1952ലാണ് ജോർദ്ദാനിയൻ ഭരണഘടന എഴുതപ്പെട്ടത്. ജൊർദ്ദാൻ ഭരണഘടന പറയുന്നത്: എല്ലാ ജോർദ്ദാൻകാരും നിയമത്തിനു മുമ്പിൽ ഒരുപോലെയാണ്. അവരുടെ അവകാശത്തിന്റെയും കടമയുടെയും കാര്യത്തിൽ, മതത്തിന്റെയോ ഭാഷയുടെയൊ വർഗ്ഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും അവർതമ്മിൽ ഇല്ല എന്നാണ്. എല്ലാവരുടേയും അടിസ്ഥാന അവകാശങ്ങളും രാഷ്ട്രീയപ്രാതിനിധ്യവും ഭരണഘടനാപരമായ അനേകം സൗകര്യങ്ങൾകൊണ്ട് ഉറപ്പിക്കുന്നു. ഉദാഹരണത്തിനു, ആർട്ടിക്കിൾ 22 പറയുന്നത്: ഓരോ ജോർദ്ദാനിയനും പൊതുസംവിധാനത്തിൽ നിയമിതനാകാൻ തുല്യമായ അവസരമാണുള്ളത് എന്നാണ്. അത്തരം നിയമനം പൂർണ്ണമായും സാമർഥ്യത്തിന്റെയും യോഗ്യതയുടേയും അടിസ്ഥാനത്തിലായിരിക്കണം എന്നു ഈ ആർട്ടിക്കിൾ ഉറപ്പിക്കുന്നു. [4]സ്ത്രീകൾക്കായി പാർലിമെന്റിൽ സ്ഥാനം പ്രത്യെകിച്ച് സംവരണം ചെയ്തിരിക്കുന്നു. ജോർദ്ദാൻ സ്ത്രീകളുടെ അടിസ്ഥാന മനുഷ്യാവകാശത്തെ മാനിക്കുന്ന രാജ്യമായി കരുതുന്നു. [5]

തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലെയ്ക്കുള്ള പ്രാതിനിധ്യം

തിരുത്തുക

സ്ത്രീകൾക്കുള്ള ജോർദ്ദാനിയൻ ദേശീയ കമ്മീഷൻ

തിരുത്തുക

സാമൂഹ്യപ്രാതിനിധ്യം

തിരുത്തുക

വിദ്യാഭ്യാസം

തിരുത്തുക
 
Jordan has the highest literacy rate in the Middle East.

ജോർദ്ദാനിയൻ പൗരന്മാർക്ക് വിദ്യാഭ്യാസാവകാശമുണ്ട്. ഭരണഘടന അതുറപ്പിക്കുന്നുണ്ട്.

കുടുംബ അവകാശങ്ങൾ

തിരുത്തുക

വിവാഹമോചനം

തിരുത്തുക

കുട്ടികൾ

തിരുത്തുക

സ്വത്ത്

തിരുത്തുക

ദുരഭിമാനക്കൊല

തിരുത്തുക

ഇതും കാണൂ

തിരുത്തുക
  1. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  2. The Economic Advancement of Women in Jordan: A Country Gender Assessment. World Bank, May 2005. PDF file. Page 40
  3. Women's Suffrage: A Chronology of the Recognition of Women's Rights to Vote and Stand for Election." Women in Politics. N.p., n.d. Web. 16 Apr. 2012. <http://www.ipu.org/wmn-e/suffrage.htm>
  4. The Economic Advancement of Women in Jordan: A Country Gender Assessment. World Bank, May 2005. PDF file. Page 41
  5. The Economic Advancement of Women in Jordan: A Country Gender Assessment. World Bank, May 2005. PDF file. Page 47
"https://ml.wikipedia.org/w/index.php?title=ജോർദ്ദാനിലെ_സ്ത്രീകൾ&oldid=3088650" എന്ന താളിൽനിന്ന് ശേഖരിച്ചത്